"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പൂക്കളെ സ്നേഹിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കളെ സ്നേഹിച്ച പെൺകുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
   🌷🌷🌷🌷🌷🌷
   🌷🌷🌷🌷🌷🌷
{{BoxBottom1
{{BoxBottom1
| പേര്=  വൈഷ്ണ.S. S
| പേര്=  വൈഷ്ണ.എസ്സ്.എസ്സ്
| ക്ലാസ്സ്=      2.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=      2.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   G.L. P. S കിഴക്കനേല     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. കിഴക്കനേല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42405
| സ്കൂൾ കോഡ്= 42405
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj| തരം=  കഥ}}

12:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കളെ സ്നേഹിച്ച പെൺകുട്ടി
 ഒരിടത്ത് ചിന്നു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു .അവൾ ചെടികളെയും പൂക്കളെയും ഒരുപാട് സ്നേഹിച്ചിരുന്നു. ചിന്നുവിന് ഒരു ചെറിയ പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു ചെടിയിൽ മാത്രം പൂക്കൾ ഉണ്ടായിരുന്നില്ല. അവൾക്ക് അതിൽ വലിയ വിഷമം ഉണ്ടായിരുന്നു.എന്നാലും അവൾ എല്ലാ ചെടികൾക്കും വെള്ളമെഴിക്കുമ്പോൾ അതിനും ഒഴിക്കുമായിരുന്നു.പതിവുപോലെ പിറ്റേ ദിവസവും ചിന്നു ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തി എന്നാൽ അവൾ ഒരു കാഴ്ച കണ്ടു പൂക്കൾ ഉണ്ടാകാത്ത ചെടിയിൽ അതാ മൊട്ടുണ്ടായി അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു അവൾ തുള്ളിച്ചാടി വീട്ടിലേക്ക് പോയി 
 🌷🌷🌷🌷🌷🌷
വൈഷ്ണ.എസ്സ്.എസ്സ്
2.B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ