"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}പരിസ്ഥിതി:- മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത പല ഘടകങ്ങളുമടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണ് പരിസ്ഥതി. വായു, വെള്ളം, മരങ്ങൾ, മലകൾ, പാറക്കെട്ടുകൾ ഇതെല്ലാം പരിസ്ഥിയിൽ അടങ്ങിയിട്ടുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമായ തെല്ലാം പരിസ്ഥിതിയിൽ പരസ്പരം ബന്ധപ്പെട്ടു കടക്കുന്നു. ഇതെല്ലാം സ്വേമേധയാ യു ളള പ്രക്രിയയാണ്. | }} | ||
പരിസ്ഥിതി:- മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത പല ഘടകങ്ങളുമടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണ് പരിസ്ഥതി. വായു, വെള്ളം, മരങ്ങൾ, മലകൾ, പാറക്കെട്ടുകൾ ഇതെല്ലാം പരിസ്ഥിയിൽ അടങ്ങിയിട്ടുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമായ തെല്ലാം പരിസ്ഥിതിയിൽ പരസ്പരം ബന്ധപ്പെട്ടു കടക്കുന്നു. ഇതെല്ലാം സ്വേമേധയാ യു ളള പ്രക്രിയയാണ്. എന്നാൽ മനുഷ്യന്റ അമിതമായിട്ടുള്ള ദുരുപയോഗം മൂലം പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥ തകരാറിലായിരിക്കുക 'യാണ്. മണൽ വാരൽ മൂലം പുഴയിലെ വെള്ളം കെട്ടി നിർത്താനുള്ള കഴിവ് നഷ്ടപ്പെടുന്നു.പ്ലാസ്റ്റിക്കിന്റെ പുറം തള്ളൽ മൂലം പുഴയിലെ ജലം മലിനമാകുന്നു. അതു വഴി ജല ജന്യ ജീവികൾ ചത്തൊടുങ്ങുന്നു. കുന്നിടിക്കലും, മരംമുറിക്കലും മൂലം ഭൂഗംഭം, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്ധങ്ങൾക്ക് കാരണമാകുന്നു. മഴയില്ലാത്ത അവസ്ഥ വരൾച്ചക്ക് കാരണമാകുന്നു. നിർഭാഗ്യവശാൽ ഈ ദുരന്ധങ്ങളെല്ലാം ഇന്ന് നമ്മെ വേട്ടയാടുന്നു. പകർച്ചവ്യാധികൾ കൊണ്ടും മറ്റും പൊറുതി മുട്ടുന്ന ഇന്നത്തെ ലോകത്ത് പരിസ്ഥിതിയെ പഴയ അവസ്ഥയിലെത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം. | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ ഹയ പി.പി | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എച്ച് എം ജി വി എച്ച് എസ് എസ് എ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18069 | |||
| ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified|name=lalkpza| തരം= ലേഖനം}} |
12:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി:- മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത പല ഘടകങ്ങളുമടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണ് പരിസ്ഥതി. വായു, വെള്ളം, മരങ്ങൾ, മലകൾ, പാറക്കെട്ടുകൾ ഇതെല്ലാം പരിസ്ഥിയിൽ അടങ്ങിയിട്ടുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമായ തെല്ലാം പരിസ്ഥിതിയിൽ പരസ്പരം ബന്ധപ്പെട്ടു കടക്കുന്നു. ഇതെല്ലാം സ്വേമേധയാ യു ളള പ്രക്രിയയാണ്. എന്നാൽ മനുഷ്യന്റ അമിതമായിട്ടുള്ള ദുരുപയോഗം മൂലം പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥ തകരാറിലായിരിക്കുക 'യാണ്. മണൽ വാരൽ മൂലം പുഴയിലെ വെള്ളം കെട്ടി നിർത്താനുള്ള കഴിവ് നഷ്ടപ്പെടുന്നു.പ്ലാസ്റ്റിക്കിന്റെ പുറം തള്ളൽ മൂലം പുഴയിലെ ജലം മലിനമാകുന്നു. അതു വഴി ജല ജന്യ ജീവികൾ ചത്തൊടുങ്ങുന്നു. കുന്നിടിക്കലും, മരംമുറിക്കലും മൂലം ഭൂഗംഭം, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്ധങ്ങൾക്ക് കാരണമാകുന്നു. മഴയില്ലാത്ത അവസ്ഥ വരൾച്ചക്ക് കാരണമാകുന്നു. നിർഭാഗ്യവശാൽ ഈ ദുരന്ധങ്ങളെല്ലാം ഇന്ന് നമ്മെ വേട്ടയാടുന്നു. പകർച്ചവ്യാധികൾ കൊണ്ടും മറ്റും പൊറുതി മുട്ടുന്ന ഇന്നത്തെ ലോകത്ത് പരിസ്ഥിതിയെ പഴയ അവസ്ഥയിലെത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം