"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| സ്കൂൾ കോഡ്= 46062
| സ്കൂൾ കോഡ്= 46062
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കുട്ടനാട്
| ജില്ല=  ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

കൈവിരലാലെണ്ണാവുന്ന
ദിവസത്തിനിടയിൽ,ലോകമാകെ
ചുറ്റുന്നു,അവൻ കൊറോണ,
ചൈനയിൽ നിന്ന് തുടങ്ങിയവൻ
മനുഷ്യരില്ലൂടെ ഇപ്പോഴും കറങ്ങുന്നു

എത്രയെത്ര ജീവൻ
          -അവൻ മൂലം പൊലിഞ്ഞു!
അവനെ പിടിച്ചു നിർത്താം
വ്യക്തിശുചിത്വത്തില്ലൂടെ,
അവനെ തടയാൻ നമ്മുക്ക് കൈകഴുകൽ പതിവാക്കണം
സോപ്പുകെണ്ട് അവനെ തുരത്താം
സാനിറ്റെസറാൽ ഓടിക്കാം

സോപ്പിനെ തള്ളിപറയരുത്
അതിന് ശക്തിയുണ്ട്,
കോവി‍ഡിനെ പ്രതിരോധിക്കാൻ
സോപ്പ് തന്നെ മതിയായിടും

സർക്കാർ നിർദ്ദേശം പാലിച്ച്
വീടിനുള്ളിൽ ഇരുന്നിടാം
കൈകൾ കഴുകി,കഴുകി കൊറോണയെ
ലോകത്തിൽ നിന്ന് തുരത്തിടാം...
 

ആൻജോ മാത്യൂ അനിൽ
6A സെന്റ് അലോഷ്യസ് എച്ച് എസ് എസ് എടത്വാ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത