"പ്രസന്റേഷന് ഹൈസ്കൂള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {]ktâj³ lbÀ sk¡âdn kvIqÄ, s]cn´.a® tImgnt¡mSv þ ]me¡mSv tZiob]mXbn. s]cn´.a® ]«W¯nsâ lrZb`mK¯v ØnXn sN¿pì. s]cn´.a® D]Pn.bnse A[p\nI hnZym`ymk… |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ''' | |||
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് | |||
സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ | |||
സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ൽ ആണു സ്ഥാപിതമായത്. അനിഷേധ്യ | |||
മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ | |||
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ | |||
നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. | |||
''ഉള്ളടക്കം''' | |||
* ചരിത്രം | |||
* ഭൗതികസൗകര്യങ്ങൾ | |||
* കലാകായികം | |||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ക്ലബ്ബുകൾ | |||
* മാനേജ് മെന്റ് | |||
* മുൻസാരഥികൾ | |||
* പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | |||
* വഴികാട്ടി | |||
|} | |||
'ഉള്ളടക്കം''' | |||
'''ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം''' | |||
ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ | |||
കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ | |||
പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ | |||
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക | |||
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | |||
1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ | |||
ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
'''ഭൗതികതയുടെ നിറവ്''' | |||
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ അത്യന്താധുനിക ലാബുകൾ | |||
എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. 1 | |||
750 ഓളം വിദ്യാർത്ഥികളും 50 ഓളം ക്ലാസ്സ് മുറികളിൽ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം | |||
സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു. | |||
'''കല - കായികം''' | |||
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ | |||
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. | |||
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, | |||
ചെസ് എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. | |||
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | |||
'''മാനേജ് മെന്റ്''' | |||
'''മുൻസാരഥികൾ''' | |||
'''വഴികാട്ടി''' | |||
<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300"> | |||
</googlemap> | |||
സ്ഥാപിതം : 1975 | |||
സ്കൂൾ കോഡ് : 18060 | |||
സ്ഥലം : പെരിന്തൽമണ്ണ | |||
അഡ്രസ്സ് :പെരിന്തൽമണ്ണ പി.ഒ | |||
മലപ്പുറം ജില്ല | |||
പിൻ - 679 322 | |||
ഫോൺ : 04933 227623 | |||
ഇ മെയിൽ : | |||
വെബ് സൈറ്റ് : | |||
ജില്ല : മലപ്പുറം | |||
റവന്യു ജില്ല : മലപ്പുറം | |||
ഉപജില്ല : പെരിന്തൽമണ്ണ | |||
ഭരണവിഭാഗം :അൺ എയ്ഡഡ് | |||
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം | |||
പഠന വിഭാഗം : എൽ. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ് | |||
മാധ്യമം : ഇംഗ്ലീഷ് | |||
വിദ്യാർത്ഥികളുടെ എണ്ണം : 1414 | |||
അദ്ധ്യപകരുടെ എണ്ണം :88 | |||
പ്രിൻസിപ്പാൾ : സിസ്റ്റർ തെരസീന ജോർജ്ജ് | |||
ഹെഡ് മിസ്ട്രസ്സ് : സിസ്റ്റർ ജോളി ജോർജ്ജ് | |||
പ്രോജക്റ്റ് | |||
സ്കൂൾ പത്രം | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* ബാൻഡ് ട്രൂപ്പ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* അഖില കേരള ബാലജന സഖ്യം | |||
'''== ക്ലബ്ബുകൾ ==''' | |||
* സയൻസ് | |||
* മാത്‌സ് | |||
* സോഷ്യൽ | |||
* ഭാഷ | |||
* ഹെൽത്ത് | |||
* ട്രാഫിക് | |||
* ആർട് സ് | |||
* ഇക്കോ ക്ലബ് | |||
* ജാഗ്രത സമിതി | |||
'''പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ''' | |||
<!--visbot verified-chils-> | |||