"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ
| തലക്കെട്ട്=കൊറോണ
| color= 3 }}
| color= 3 }}
<center> <poem>
<center> <poem>
വന്നു മഹാമാരി
പെയ്യുന്നു തന്നുടെ ഘോരമാകും
വിഷബാണങ്ങളേറ്റു വീണുപോയി
സർവത്ര ലോക രാഷ്ട്രങ്ങളും..
കണ്ണിനാൽ പോലും മറഞ്ഞിടും
ഈ കൊച്ചു പ്രാണിതൻ മുന്നിൽ
വീണിടുന്നു ഒന്നിലും രണ്ടിലും
തീരില്ല സംഖ്യകൾ..
കവർന്നെടുത്തു അവൻ മാനവരാശിയെ
ജീവനായി കേഴുന്നു മർത്യജന്മങ്ങളും
ലോകവും തൻ മുന്നിൽ കേണിടുന്നു..
കിരാതൻ കൊറോണ യുദ്ധാരവത്തോടെ
ഒടുവിലായി പാഞ്ഞെത്തി കേരളത്തിൽ..
ഒരുമിച്ചു വ്യാധിയെ പോരടിക്കാൻ
മലയാള മനസുകൾ ഒത്തുകൂടി..


അകലണം നമ്മൾ ദൂരത്തകലണം
വന്നു മഹാമാരി
നമ്മൾ ഒത്തോരുമയുടെ നാളേക്കായി
പെയ്യുന്നു തന്നുപെ ഘ ാരമാകുും
പാലിക്കണം നമ്മൾ ശുദ്ധനിയമത്തെ
വിഷബാനങ്ങഘേറ്റു വീണുഘൊയി
തെല്ലൊന്നു സങ്കടം കൂടിടാതെ..  
സർവത്ത ഘ ാക രാത്രങ്ങേുും..
കേട്ടിടേണം നമ്മളൊന്നാകെ
കണ്ണിനാൽ ഘൊ ുും മറഞ്ഞിെുും
നമ്മുടെ നാടിനെ കാക്കുന്ന പാലകരെ
ഈ പകാച്ചു ത്ൊണിതൻ മുന്നിൽ
ഭൂമിതൻ ദാനങ്ങൾ മാലാഖമാർ
വീണിെുന്നു ഒന്നി ുും രണ്ടി ുും
നിങ്ങൾ നാടിൻെറ ഓമനകൾ  
തീരി ലസുംഖ്യകൾ..
ശുചിത്വമതേയുള്ളു പോംവഴി കൂട്ടരേ
കവർപന്നെുത്തു അവൻ മാനവരാശിപയ
നാളെയീ രോഗത്തിന് കണ്ണിയാകാതെ
ജീവനായി ഘകഴുന്നു മർതയജന്മങ്ങേുും
നിങ്ങളെ തന്നെയും സൂക്ഷിക്കുക..  
ഘ ാകവുും തൻ മുന്നിൽ ഘകണിെുന്നു..
കിരാതൻ പകാഘറാണ യുദ്ധാരവഘത്താപെ
ഒെുവി ാ ൊപഞ്ഞത്തി ഘകരേത്തിൽ..
ഒരുമിച്ചു വയാധിപയ ഘൊരെിക്കാൻ
മ യാേ മനസുകൾ ഒത്തുകൂെി..
അക നും നമ്മൾ ദൂരത്തക നും
നമ്മൾ ഒത്തുരുമയുപെ നാഘേക്കായി
ൊ ിക്കണും നമ്മൾ ശുദ്ധനിയമപത്ത
പതപ ാന്നു സങ്കെും കൂെിൊപത..  
ഘകട്ടിഘെണും നമ്മപോന്നാപക
നമ്മുപെ നാെിപന കാക്കുന്ന ൊ കപര
ഭൂമിതൻ ദാനങ്ങൾ മാ ാഖ്മാർ
നിങ്ങൾ നാെിന്പറ ഓമനകൾ  
ശുചിതവമഘതയുള്ളു ഘൊുംവഴി കൂട്ടഘര
നാപേയി ഘരാഗത്തിന്
കണ്ണിയാകാപത നിങ്ങപേ തപന്നയുും സൂക്ഷിക്കുക..  


</poem> </center>
</poem> </center>  
{{BoxBottom1
{{BoxBottom1
| പേര്= ദേവിക ഡി.എസ്
| പേര്= ദേവിക ഡി.എസ്
വരി 42: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ= സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ കോഡ്=43031  
| സ്കൂൾ കോഡ്=43031  
| ഉപജില്ല= നോർത്ത്       
| ഉപജില്ല= നോർത്ത്       

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

വന്നു മഹാമാരി
പെയ്യുന്നു തന്നുടെ ഘോരമാകും
വിഷബാണങ്ങളേറ്റു വീണുപോയി
സർവത്ര ലോക രാഷ്ട്രങ്ങളും..
കണ്ണിനാൽ പോലും മറഞ്ഞിടും
ഈ കൊച്ചു പ്രാണിതൻ മുന്നിൽ
വീണിടുന്നു ഒന്നിലും രണ്ടിലും
തീരില്ല സംഖ്യകൾ..
കവർന്നെടുത്തു അവൻ മാനവരാശിയെ
ജീവനായി കേഴുന്നു മർത്യജന്മങ്ങളും
ലോകവും തൻ മുന്നിൽ കേണിടുന്നു..
കിരാതൻ കൊറോണ യുദ്ധാരവത്തോടെ
ഒടുവിലായി പാഞ്ഞെത്തി കേരളത്തിൽ..
ഒരുമിച്ചു വ്യാധിയെ പോരടിക്കാൻ
മലയാള മനസുകൾ ഒത്തുകൂടി..

അകലണം നമ്മൾ ദൂരത്തകലണം
നമ്മൾ ഒത്തോരുമയുടെ നാളേക്കായി
പാലിക്കണം നമ്മൾ ശുദ്ധനിയമത്തെ
തെല്ലൊന്നു സങ്കടം കൂടിടാതെ..
കേട്ടിടേണം നമ്മളൊന്നാകെ
നമ്മുടെ നാടിനെ കാക്കുന്ന പാലകരെ
ഭൂമിതൻ ദാനങ്ങൾ മാലാഖമാർ
നിങ്ങൾ നാടിൻെറ ഓമനകൾ
ശുചിത്വമതേയുള്ളു പോംവഴി കൂട്ടരേ
നാളെയീ രോഗത്തിന് കണ്ണിയാകാതെ
നിങ്ങളെ തന്നെയും സൂക്ഷിക്കുക..

ദേവിക ഡി.എസ്
10സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത