"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ലോകത്താകെ ഭീതിപടർത്തി
കൊറോണയെന്നൊരു മഹാമാരി
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
ഈ പ്രതിസന്ധി കാലഘട്ടത്തിൽ
നാം എല്ലായ്‌പ്പോഴും ശുചി-
ത്വം പാലിക്കേണം.

നിശ്ചിത ഇടവേളകളിൽ
കൈകൾ കഴുകീടേണം
വീടും പരിസരങ്ങളും വൃത്തി-
യായി സൂക്ഷിക്കേണം
തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും
മുഖമാവരണം ചെയ്യേണം
മറ്റുള്ളവരിൽ നിന്ന് കുറച്ച-
കന്ന് നിൽക്കേണം
ഏതു പ്രതിസന്ധിയേയും
നമ‌ുക്ക് ഒന്നിച്ച് പ്രതിരോധിക്കാം

അന‌ുഷ എസ്. ജി
6 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത