"വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം:3214.jpg|thumb|160px|left|''കോയിത്തട്ട | [[ചിത്രം:3214.jpg|thumb|160px|left|''കോയിത്തട്ട ശ്രീപോർക്കലി ഭഗവതി'',<br>ചിത്രം പകര്‍ത്തിയത് [[സന്തോഷ്.എ]] .]] | ||
കണ്ണൂർ ജില്ലയിലെ [[തലശ്ശേരി]] താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണു വടക്കുമ്പാട്. പിണറായിക്കും കതിരുരിനും തലശ്ശേരി മുനിസിപ്പാലിറ്റിക്കും ഇടയിലാണു വടക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. കാളി പ്പുഴയും ഉമ്മഞ്ചിിറ പ്പുഴയും വടക്കുമ്പാടിനു മൽസ്യ സമ്പത്ത് നൽകുന്നു. കുണ്ടൂർ മല ഈ പ്രദേശത്തിനു സം രക്ഷണത്തിനായി നിൽക്കുന്നു. തലശ്ശേരിയിൽ നിന്നും ഏകദേശം 6-7 കി.മി. ദൂരമാണുള്ളത്. വടക്കുമ്പാടിന്റെ പ്രാന്തപ്രദേശങ്ങളാണു പാറക്കെട്ട്, പെരുന്താറ്റിൽ,തോട്ടുമ്മൽ,കൂളിബസാര് എന്നീ സ്ഥലങ്ങൾ. <br /> ധാരാളം തെയ്യങ്ങളും അനുഷ്ഠാനങ്ങളും ഉള്ള കാവുകളും ക്ഷേത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണു. പ്രധാന ക്ഷേത്രങ്ങൾ - ശ്രീ കാവുള്ളതിൽ കാളീ ക്ഷേത്രം, ശ്രീ പുനിക്കോൾ, ശ്രീ കോയിത്തട്ട ശ്രീപോർക്കലി ക്ഷേത്രം, തിരുവോത്ത് ഭഗവതി ക്ഷേത്രം, പന്നിയോട്ട് കാവ്,ചെരിച്ചൽ മീത്തൽ കാവ്. <br />വടക്കുമ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇവിടത്തെ ഏക ഹയർ സെക്കന്ററി സകൂളാണു. മറ്റ് സ്കൂളുകൾ - പി.സി.ഗുരുവിലാസം.ബി.യു.പി.സ്കൂൾ, പന്നിയോട്ട് സ്കൂള്‍, പെരുന്താറ്റില്‍ വലിയ പറമ്പ് സ്കൂള്‍, ശ്രീ നാരായണ ബി. യു. പി. സ്കൂള്‍ മുതലയായവ. | |||
ഈ താള് തയ്യാറാക്കിയത് [[സന്തോഷ്.എ]] | |||
<!--visbot verified-chils-> |
11:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണു വടക്കുമ്പാട്. പിണറായിക്കും കതിരുരിനും തലശ്ശേരി മുനിസിപ്പാലിറ്റിക്കും ഇടയിലാണു വടക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. കാളി പ്പുഴയും ഉമ്മഞ്ചിിറ പ്പുഴയും വടക്കുമ്പാടിനു മൽസ്യ സമ്പത്ത് നൽകുന്നു. കുണ്ടൂർ മല ഈ പ്രദേശത്തിനു സം രക്ഷണത്തിനായി നിൽക്കുന്നു. തലശ്ശേരിയിൽ നിന്നും ഏകദേശം 6-7 കി.മി. ദൂരമാണുള്ളത്. വടക്കുമ്പാടിന്റെ പ്രാന്തപ്രദേശങ്ങളാണു പാറക്കെട്ട്, പെരുന്താറ്റിൽ,തോട്ടുമ്മൽ,കൂളിബസാര് എന്നീ സ്ഥലങ്ങൾ.
ധാരാളം തെയ്യങ്ങളും അനുഷ്ഠാനങ്ങളും ഉള്ള കാവുകളും ക്ഷേത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണു. പ്രധാന ക്ഷേത്രങ്ങൾ - ശ്രീ കാവുള്ളതിൽ കാളീ ക്ഷേത്രം, ശ്രീ പുനിക്കോൾ, ശ്രീ കോയിത്തട്ട ശ്രീപോർക്കലി ക്ഷേത്രം, തിരുവോത്ത് ഭഗവതി ക്ഷേത്രം, പന്നിയോട്ട് കാവ്,ചെരിച്ചൽ മീത്തൽ കാവ്.
വടക്കുമ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇവിടത്തെ ഏക ഹയർ സെക്കന്ററി സകൂളാണു. മറ്റ് സ്കൂളുകൾ - പി.സി.ഗുരുവിലാസം.ബി.യു.പി.സ്കൂൾ, പന്നിയോട്ട് സ്കൂള്‍, പെരുന്താറ്റില്‍ വലിയ പറമ്പ് സ്കൂള്‍, ശ്രീ നാരായണ ബി. യു. പി. സ്കൂള്‍ മുതലയായവ.
ഈ താള് തയ്യാറാക്കിയത് സന്തോഷ്.എ