Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഉയർത്തെഴുന്നേൽപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| ഇന്ന് എനിക്കും എന്റെ കുടുമ്പത്തിനും വളരെ സന്തോഷമുള്ള ദിവസമാണ്. എന്തെന്നാൽ കഴിഞ്ഞരണ്ടാഴ്ച മുൻപായിരുന്നു ഗൾഫിൽ നിന്ന് എത്തിയ എന്റെ ബന്ധവിൽ നിന്നും എനിക്ക് കോവിഡ് -19 പകർന്നതു. എന്നാൽ ഞാൻ അത് അറിഞ്ഞിരു ന്നില്ല. ആദ്യം ചെറിയ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു. പിന്നീട് അത് വർദ്ധിക്കുകയും ശ്വാസം തടസ്സം കൂടുകയും ചെയ്തു. മരണം മുന്നിൽ കണ്ടു കിടന്ന ആ രണ്ട് ആഴ്ച ഇന്നും ഭയത്തോടെ ആണ് ഞാൻ കാണുന്നത്. ഞാൻ രക്ഷപെടുമെന്നും തിരികെ ജീവിതത്തിലേക്ക് എത്തുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കിപ്പോൾ വളരെയ ധികം സുഖപ്പെട്ടിരിക്കുന്നു. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നത് പോലെയായിരുന്നു നേഴ്സുമാർ എന്നെ സംരക്ഷിച്ചിരുന്നത്. ആ മരണക്കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ അവരുടെ സ്നേഹമാർന്ന കണ്ണുകളിലൂടെ ദൈവത്തെ കണ്ടു. എന്നെ വീണ്ടും ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽപ്പിച്ച ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഒരായിരം നന്ദി.
| |
| {{BoxBottom1
| |
| | പേര്= അതിരാകൃഷ്ണൻ ആർ ബി
| |
| | ക്ലാസ്സ്= 9 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44050
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ
| |
| | color= 4
| |
| }}
| |
|
| |
| {{Verified|name=Sheelukumards| തരം= കഥ }}
| |
15:09, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം