"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/8. രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    രോഗപ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ശരീരത്തിനകത്ത്nപ്രവേശിച്ച രോഗാണ്ക്കളെ നശിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ കഴിവാണ്   രോഗപ്രതിരോധശേഷി അഥവാ Immunity.  പ്രതിരോധത്തെ രണ്ടായി തരം തിരിയ്ക്കാം. 
1. പൊതുവായ  പ്രതിരോധം.
2. പ്രതേയ്ക പ്രതിരോധം.
രക്തകോശങ്ങളായ ശേതരക്തണ്ക്കളാണ് പ്രതിരോധത്തിന്റെ പ്രധാനഘടകം.
ശേതരക്തണ്ക്കൾ 5 തരം.  1. ന്യൂട്രോഫിൽ.  2.  ഈസ്നോഫിൽ.  3. മോണോസൈറ്റ്.  4. ബേസോഫിൽ.   5. ലിംഫോസൈറ്റ്. ശരീരത്തിൽ  പ്രതിരോധശേഷി കുറഞ്ഞാൽ  പല  അസുഖങ്ങൾക്കും  കാരണമാകും.  പകർച്ചവ്യാധികൾ  വളരെ  പെട്ടെന്ന്  കീഴ്പ്പെടുത്തും.  ശരീരത്തിലെ പ്രതിരോധത്തിന്റെ  ഉദാഹരണങ്ങളാണ്  ജലദോഷം,  ത്വക്ക്  ശരീരോഷമാവിനെ  സംതുലനചെയ്തു  നിലനിർത്തുന്നു.   അന്തരീക്ഷത്തിൽ  ചൂട്  കൂടുമ്പോൾ  ശരീരത്തിലെ  വിയർപ്പ്  ശരീരത്തിലെ  ചൂട്  സന്തുലിതമായി  നിലനിർത്താൻ  സഹായിക്കുന്നു.   ഇലക്കറികൾ  ധാരാളം  കഴിയ്‌ക്കുന്നതു  രക്തത്തിൽ  അയണ്ന്റെ  അളവ്  കൂട്ടാൻ  സഹായിക്കുന്നു. കൂടാതെ  പലതരത്തിലുള്ള  പച്ചക്കറികളും  നമ്മുടെ  ആഹാരത്തിൽ  ചേർക്കേണ്ടതാണ്.   ഇപ്പോഴത്തെ  covid  19 എന്ന മഹാമാരി  സാഹചര്യത്തിൽ  രോഗപ്രതിരോധശേഷി വളരെ  പ്രാധാന്യം  അർഹിക്കുന്നു.
{{BoxBottom1
| പേര്= Gadha Sekhar
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  43017
| ഉപജില്ല= 
കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം