"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=3 }} <font size=4><p style="text-align:justif...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

<font size=4><p style="text-align:justify"><br>
<font size=4><p style="text-align:justify"><br>
പണ്ട് ഒരു പ്രദേശത്ത് പന്നി വളർത്തുന്നയാൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന് ഒരുപാട് പന്നികൾ ഉണ്ടായിരുന്നു.അദ്ദേഹം അവയെ വൃത്തിഹീനമായാണ് നോക്കിയിരുന്നത്
പണ്ട് ഒരു പ്രദേശത്ത് പന്നി വളർത്തുന്നയാൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന് ഒരുപാട് പന്നികൾ ഉണ്ടായിരുന്നു.അദ്ദേഹം അവയെ വൃത്തിഹീനമായാണ്       നോക്കിയിരുന്നത്.അയൽക്കാരും നാട്ടുകാരുമൊക്കെ അദ്ദേഹത്തോട് അവയെ ശുചിത്വത്തോടെ നോക്കണമെന്നും അല്ലെങ്കിൽ ഇത് ഇവിടെ വെച്ച് നർത്തണമെന്നും പറയുകയുണ്ടായി.അത് അദ്ദേഹം വകവെയ്ക്കാതെ അതേ രീതി തന്നെ തുടരുകയായിരുന്നു<br>
അങ്ങനെ കുറേ മാസം കഴിഞ്ഞു.പന്നികൾക്ക് അസുഖം വരാൻ തുടങ്ങി.ഓരോന്നായി ചത്ത് വീഴാൻ തുടങ്ങി.അത് പിന്നെ മനുഷ്യനിലേക്ക് പകരാൻ തുടങ്ങി.അതിൽ നാല്,അഞ്ച് പേർ മരിക്കുകയും ചെയ്തു.അതോടെ നാട്ടുകാർ ക്ഷുഭിതരായി.അയാളെ നാട്ടുകാർ അടിക്കുകയും ഇതെല്ലാം ഇവിടെ നിന്ന് മാറ്റണമെന്നും പറഞ്ഞു.അതോടെ ശുചിത്വമെന്നത് ഒരു വലിയ കാര്യമാണെന്ന് അയാൾക്ക് മനസ്സിലായി.ശുചിത്വമില്ലെങ്കിൽ പല രോഗങ്ങളും വന്ന് പിടിപെടുമെന്ന് അയാൾക്ക് ബോധ്യമായി.
</p></font>
{{BoxBottom1
| പേര്= അസ്ന എ എസ്
| ക്ലാസ്സ്=7 ബി,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
| സ്കൂൾ കോഡ്=43068
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കഥ    <!-- കവിത, കഥ, ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sheelukumards| തരം=  കഥ  }}

01:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

പണ്ട് ഒരു പ്രദേശത്ത് പന്നി വളർത്തുന്നയാൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന് ഒരുപാട് പന്നികൾ ഉണ്ടായിരുന്നു.അദ്ദേഹം അവയെ വൃത്തിഹീനമായാണ് നോക്കിയിരുന്നത്.അയൽക്കാരും നാട്ടുകാരുമൊക്കെ അദ്ദേഹത്തോട് അവയെ ശുചിത്വത്തോടെ നോക്കണമെന്നും അല്ലെങ്കിൽ ഇത് ഇവിടെ വെച്ച് നർത്തണമെന്നും പറയുകയുണ്ടായി.അത് അദ്ദേഹം വകവെയ്ക്കാതെ അതേ രീതി തന്നെ തുടരുകയായിരുന്നു
അങ്ങനെ കുറേ മാസം കഴിഞ്ഞു.പന്നികൾക്ക് അസുഖം വരാൻ തുടങ്ങി.ഓരോന്നായി ചത്ത് വീഴാൻ തുടങ്ങി.അത് പിന്നെ മനുഷ്യനിലേക്ക് പകരാൻ തുടങ്ങി.അതിൽ നാല്,അഞ്ച് പേർ മരിക്കുകയും ചെയ്തു.അതോടെ നാട്ടുകാർ ക്ഷുഭിതരായി.അയാളെ നാട്ടുകാർ അടിക്കുകയും ഇതെല്ലാം ഇവിടെ നിന്ന് മാറ്റണമെന്നും പറഞ്ഞു.അതോടെ ശുചിത്വമെന്നത് ഒരു വലിയ കാര്യമാണെന്ന് അയാൾക്ക് മനസ്സിലായി.ശുചിത്വമില്ലെങ്കിൽ പല രോഗങ്ങളും വന്ന് പിടിപെടുമെന്ന് അയാൾക്ക് ബോധ്യമായി.

അസ്ന എ എസ്
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ