ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്
 
(വ്യത്യാസം ഇല്ല)

11:11, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ


ഞാൻ സഫാൻ.ഇ‌ടവ ജി.എം.‌യു.പി.എസിൽ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ നമുക്ക് സ്കൂൾ അടച്ചത്. പരീക്ഷകളും ന‌ടന്നില്ല.ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നിരിക്കുന്നു. ഇതിന്റെ വ്യാപനം ഇല്ലാതാകുന്ന വരെയും എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ തുടരണം.കൂടാതെ സാമൂഹ്യ അകലം പാലിക്കണം. വ്യായാമം.ശരിയായ ഉറക്കം.ശുചിത്വം എന്നിവ ശീലമാക്കണം. മറ്റു രാജ്യങ്ങളിലെയും സ്ഥിതി ഇതു തന്നെ. എന്റെ വാപ്പ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.ഇതു കാരണം ഒരു മാസമായി മുറിയിൽ തന്നെയാണ്.ജോലിക്കു പോകുന്നില്ല.ഇങ്ങോട്ടു വരാനും കഴിയുന്നില്ല. എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം.

സഫാൻ.എസ്.
1A ജി.എം.യു.പി.സ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം