"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/അമ്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയ്ക്കായി      <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>


  അൽഭുതമാം മിഴികൾ നിവർത്തി
  അത്ഭുതമാം മിഴികൾ നിവർത്തി
കുളിർമയേകും ഹരിതാഭം പരത്തി
കുളിർമയേകും ഹരിതാഭം പരത്തി
ഒട്ടോടുങ്ങാത്ത ഔഷധസസ്യങ്ങൾ ഏകി
ഒട്ടൊടുങ്ങാത്ത ഔഷധസസ്യങ്ങളേകി
ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം
ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം
മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും  
മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും  
ജീവദാതാവാം ധരിത്രിയാണിത്
ജീവദാതാവാം ധരിത്രിയാണിത്
കണ്ണെത്താ ദൂരത്ത് കാവലായി നിന്നിടും
കണ്ണെത്താ ദൂരത്ത് കാവലായ് നിന്നിടും
രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ
രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ
  ആയുധങ്ങൾആം ഔഷധസസ്യങ്ങളെ മാറ്റിടും
  ആയുധങ്ങളാം ഔഷധസസ്യങ്ങളെ മാറ്റിടും
അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്.
അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്.
അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും
അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും
വരി 26: വരി 26:
അരുതിതുവികൃതിയെ തടയുവാൻ നോക്കിലും
അരുതിതുവികൃതിയെ തടയുവാൻ നോക്കിലും
അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ  നിവൃത്തിയില്ലാതെ വരുമെന്നാകിലും
അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ  നിവൃത്തിയില്ലാതെ വരുമെന്നാകിലും
നിശ്ചയം  നൽകിടും  അതിതീവ്രശക്തിയായി
നിശ്ചയം  നൽകിടും  അതിതീവ്രശക്തിയായ്
തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ
തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ
മഹാമാരി പ്രളയമായി നിലയില്ലാതാക്കി
മഹാമാരി പ്രളയമായി നിലയില്ലാതാക്കി-
- യന്നൊരു മഹാതാണ്ഡവനൃത്തമാടും.
യന്നൊരു മഹാതാണ്ഡവനൃത്തമാടും.
കുഞ്ഞിളം കാൽ അമ്മതൻ  നെഞ്ചിലായി
കുഞ്ഞിളം കാൽ അമ്മതൻ  നെഞ്ചിലായി
എന്നുമേൽപ്പിക്കും ക്ഷതങ്ങൾ ഒക്കെയും
എന്നുമേൽപ്പിക്കും ക്ഷതങ്ങളൊക്കെയും
സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും
സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും
അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ.
അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ.
  ഉണ്ണാനുമുറങ്ങാനുമുടുക്കാനുംമാവോളം
  ഉണ്ണാനുമുറങ്ങാനുമുടുക്കാനുമാവോളം
പേർത്തുപേർത്തും തന്നു തലോടുന്ന
പേർത്തുപേർത്തും തന്നു തലോടുന്ന
കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന
കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന
കുസുമവദനപുളകിതയാമമ്മയെ,  
കുസുമവദനപുളകിതയാമമ്മയെ,  
പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം.
പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം.
ഇനിയും കാക്കണമിയമ്മയെ കന്യയായി
ഇനിയും കാക്കണമിയമ്മയെ കന്യയായ്
ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ.
ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ.


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അംശുഭദ്ര  എമ വിനോദ്
| പേര്= അംശുഭദ്ര  എം വിനോദ്
| ക്ലാസ്സ്=  7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 55: വരി 55:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയ്ക്കായി     


 അത്ഭുതമാം മിഴികൾ നിവർത്തി
കുളിർമയേകും ഹരിതാഭം പരത്തി
ഒട്ടൊടുങ്ങാത്ത ഔഷധസസ്യങ്ങളേകി
ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം
മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും
ജീവദാതാവാം ധരിത്രിയാണിത്
കണ്ണെത്താ ദൂരത്ത് കാവലായ് നിന്നിടും
രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ
 ആയുധങ്ങളാം ഔഷധസസ്യങ്ങളെ മാറ്റിടും
അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്.
അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും
അളവറ്റ തേൻകണം ചൊരിയുമമ്മയല്ലേ,
ജ്വലിക്കുമാമഗ്നിയിൽ രൗദ്രഭാവം
ജലാശയങ്ങളെ പോലും ഊഷരമാക്കിടും ഉജ്ജ്വലവദനനാം സൂര്യനായി മാറിടും
ജഗത്മാതാവേകുന്ന ശിക്ഷ സമത്തിലോ
പിന്നെയുമാ ശിക്ഷകൾ പോരെന്നാകിലോ
പാവനമാം മാരുതൻ ഉഗ്രകോപത്താലേ
പാദാദികേശമുലച്ച് വലച്ചുടൻ
പാരിതിലുഗ്രകോപിയായിടും മേദിനി
അരുതിതുവികൃതിയെ തടയുവാൻ നോക്കിലും
അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ നിവൃത്തിയില്ലാതെ വരുമെന്നാകിലും
നിശ്ചയം നൽകിടും അതിതീവ്രശക്തിയായ്
തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ
മഹാമാരി പ്രളയമായി നിലയില്ലാതാക്കി-
യന്നൊരു മഹാതാണ്ഡവനൃത്തമാടും.
കുഞ്ഞിളം കാൽ അമ്മതൻ നെഞ്ചിലായി
എന്നുമേൽപ്പിക്കും ക്ഷതങ്ങളൊക്കെയും
സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും
അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ.
 ഉണ്ണാനുമുറങ്ങാനുമുടുക്കാനുമാവോളം
പേർത്തുപേർത്തും തന്നു തലോടുന്ന
കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന
കുസുമവദനപുളകിതയാമമ്മയെ,
പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം.
ഇനിയും കാക്കണമിയമ്മയെ കന്യയായ്
ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ.

 

അംശുഭദ്ര എം വിനോദ്
7 C എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത