"ഗവ. എച്ച് എസ് എസ് ചൊവ്വര/അക്ഷരവൃക്ഷം/മധുര പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}
[[വർഗ്ഗം:അധ്യാപക രചനകൾ]]

11:26, 6 മേയ് 2020-നു നിലവിലുള്ള രൂപം

മധുര പ്രതികാരം

നഗ്നനേത്രങ്ങളാൽ കാണാനാവാത്ത
ജീവിതൻ യാത്ര തുടരുന്നു.
ലോകം മുഴുവനും മഹാമാരി വിതക്കുന്നു.
മർത്ത്യജീവനുകൾ പൊലിയുന്നു
എന്തിനും മേലേയാ ണ്
നാമെന്ന് അഹങ്കരിച്ചിരുന്ന നാളുകൾ
ഇന്നിതാ അവനു മേൽ സംഹാര താണ്ഡവമാടി
വരുന്നൂ കോവിഡ് എന്ന ചെറു ജീവി
മർത്ത്യനാൽ സഹികെട്ട പ്രകൃതി
നമ്മെ താഴിട്ടു പൂട്ടിയ നാളുകൾ
പുഴകൾ തെളിനീരായ് ഒഴുകാൻ
ശുദ്ധവായു ശ്വസിക്കാൻ
കളകൂജനങ്ങൾ കേൾക്കാൻ
വീണ്ടും വസന്തം വരുവാൻ
ഇത് പ്രകൃതിയുടെ മധുര പ്രതികാരമോ?
ഒരു കാര്യമോർക്ക നാം
അതിശക്തനല്ല മാനുഷൻ
മാനവനും മീതേ അതിശക്തൻമാരുണ്ടിവിടെ.

 

ദിലീപ്.കെ.ആർ
ജി എച്ച് എസ് എസ് ചൊവ്വര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത