"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ അമ്മയാം പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാം പരിസ്ഥിതി | color= 1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ഷെറിൻ ഇബാദി  
| പേര്= ഷെറിൻ ഇബാദി  
| ക്ലാസ്സ്=    7B
| ക്ലാസ്സ്=    7 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  1   
| color=  1   
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മയാം പരിസ്ഥിതി

അമ്മയാം പ്രകൃതി
നമ്മൾക്ക് നൽകിയ സൗഭാഗ്യങ്ങളെല്ലാം
 കാടും മേടുകളും കായലോളങ്ങളും
 കാതിൽ ചിലമ്പുന്ന കിളികളും
 കാടിനുള്ളിലെ ഔഷധ സസ്യങ്ങളും
അറിയാതെ പോകുന്നവർ നമ്മൾ.
 കിടനഹൃദയം കൊണ്ട്
നമ്മൾ നശിപ്പിച്ച കാടുകളും
അമ്മയാം പരിസ്ഥിതിയെ നോവിച്ചു
 മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു നമ്മൾ
 പരിസ്ഥിതിയെ കുത്തി കീറി നമ്മൾ
എത്രയായാലും മതിവരാത്ത
ഒരു അത്യാഗ്രഹിയെ പോലെ
 അമ്മയാണ് പരിസ്ഥിതി
സ്നേഹിക്കുക പരിസ്ഥിതിയെ

ഷെറിൻ ഇബാദി
7 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത