"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി എന്ന താൾ സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
::'''ഇ'''രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ | ::'''ഇ'''രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ കണ്ണുതുറന്നത് അതിലേകയിരുന്നു .മനം മടുപ്പിക്കുന്ന അടഞ്ഞു കിടക്കുന്ന മുറിയിലെ ഗന്ധം അസഹ്യമായി തോന്നി .എന്താണ് സംഭവിച്ചത് ?ഒന്നുറങ്ങി എണീറ്റപ്പോഴേക്കും .അവൻ പതുകെ അടച്ചിട്ട ജനലോരത്തേക്കു നീങ്ങി .തെരുവുകൾ വിജനമായിരിക്കുന്നു .ശ്മശാനമൂകത തളം കെട്ടി നില്കുന്നു .ഇല പോലും അനങ്ങുന്നില്ല .ധ്യാനത്തിലെന്നപോലെ ഉറങ്ങിയ കെട്ടിടസമുച്ചയങ്ങൾ. അഹങ്കരിച്ചിരുന്നു എല്ലാത്തിനും മീതെയാണ് തന്റെ സ്ഥാനമെന്ന് .പണം കൊണ്ട് എല്ലാം നേടാൻ കഴിയുമെന്നും .എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു സൂഷ്മാണുവിനു ലോകത്തെ മുഴുവൻ നിശ്ചലമാക്കുവാൻ ആകുമെന്നു കരുതിയില്ല . | ||
::ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു. | ::ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു. |
19:44, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
പൊട്ടിച്ചിരി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - കഥ |