"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നഷ്ട സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p align='justify'> | ||
കുറേ വർഷങ്ങൾക്ക് മുമ്പ്, ഒരു കൊച്ചു പട്ടണത്തിൽ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അനുവും മീനുവും. രണ്ടുപേരും അയൽവാസികളായിരുന്നു. രണ്ടുപേരും ജനിച്ചത് 2001ൽ ജൂൺ 13നാണ്. ഇങ്ങനെ അവർ ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി മാറി. <br> | കുറേ വർഷങ്ങൾക്ക് മുമ്പ്, ഒരു കൊച്ചു പട്ടണത്തിൽ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അനുവും മീനുവും. രണ്ടുപേരും അയൽവാസികളായിരുന്നു. രണ്ടുപേരും ജനിച്ചത് 2001ൽ ജൂൺ 13നാണ്. ഇങ്ങനെ അവർ ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി മാറി. <br> | ||
കുറേ കാലം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. മീനു കുറേ ദിവസം ക്ലാസ്സിൽ പോയില്ല. അപ്പോൾ അനു തനിച്ചായി. ടീച്ചർ എന്തുപറയുമ്പോഴും അവൾ അതൊന്നും ശ്രദ്ധിക്കാതെ ഒറ്റയ്ക്കു ഒരു ബെഞ്ചിൽ മീനുവിനെയും ഓർത്തിരിക്കും. അങ്ങനെ ഒരു ദിവസം അനു മീനുവിന്റെ വീട്ടിൽ പോയി. അവളുടെ അനുവാദത്തോടെ മീനുവിന്റെ ബാഗ് തുറന്നു. എന്നിട്ട് നോട്ടുബുക്ക് പൂർത്തിയാക്കി. അടുത്ത ദിവസം മുതൽ മീനു ക്ലാസ്സിൽ വന്നുതുടങ്ങി. വീണ്ടും ആ രണ്ടു കൂട്ടുകാർ കളിയിലും പഠിത്തത്തിലും മുഴുകി. | കുറേ കാലം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. മീനു കുറേ ദിവസം ക്ലാസ്സിൽ പോയില്ല. അപ്പോൾ അനു തനിച്ചായി. ടീച്ചർ എന്തുപറയുമ്പോഴും അവൾ അതൊന്നും ശ്രദ്ധിക്കാതെ ഒറ്റയ്ക്കു ഒരു ബെഞ്ചിൽ മീനുവിനെയും ഓർത്തിരിക്കും. അങ്ങനെ ഒരു ദിവസം അനു മീനുവിന്റെ വീട്ടിൽ പോയി. അവളുടെ അനുവാദത്തോടെ മീനുവിന്റെ ബാഗ് തുറന്നു. എന്നിട്ട് നോട്ടുബുക്ക് പൂർത്തിയാക്കി. അടുത്ത ദിവസം മുതൽ മീനു ക്ലാസ്സിൽ വന്നുതുടങ്ങി. വീണ്ടും ആ രണ്ടു കൂട്ടുകാർ കളിയിലും പഠിത്തത്തിലും മുഴുകി. | ||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kannans| തരം= കഥ}} |
19:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നഷ്ട സ്വപ്നം
കുറേ വർഷങ്ങൾക്ക് മുമ്പ്, ഒരു കൊച്ചു പട്ടണത്തിൽ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അനുവും മീനുവും. രണ്ടുപേരും അയൽവാസികളായിരുന്നു. രണ്ടുപേരും ജനിച്ചത് 2001ൽ ജൂൺ 13നാണ്. ഇങ്ങനെ അവർ ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി മാറി.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ