"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തേ‍‍ങ്ങൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തേ‍‍ങ്ങൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി
നിൽക്കുമീ നാളുകൾ...
നിൽക്കുമീ നാളുകൾ...
എരിഞ്ഞു തീരുമീ വയറിൻ
എരിഞ്ഞു തീരുമീ വയറിൻ
വിശപ്പടക്കാൻ കഴിയാത്ത,ജനത
വിശപ്പടക്കാൻ കഴിയാത്ത,ജനത
പുറത്തേക്കിറക്കാതെ ജോലി ചെയ്യി -
പുറത്തേക്കിറക്കാതെ ജോലി ചെയ്യി -
ക്കാതെ വിശപ്പടക്കാൻ പണമില്ല.
ക്കാതെ വിശപ്പടക്കാൻ പണമില്ല.
നടുക്കടലിൽ കരകേറാതെ നിൽക്കമീ
നടുക്കടലിൽ കരകേറാതെ നിൽക്കമീ
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ
പ്രയത്നിക്കും നിഷ്കളങ്കരാം ലോക -
പ്രയത്നിക്കും നിഷ്കളങ്കരാം ലോക -
ജനത...
ജനത...
പ്രളയമായാലും നിപ്പയായാലും കോവിഡാ -
പ്രളയമായാലും നിപ്പയായാലും കോവിഡാ -
യാലും മരണം വരെ പോരാടുമീ...
യാലും മരണം വരെ പോരാടുമീ...
കേരള മണ്ണ്
കേരള മണ്ണ്
എത്ര കണ്ടു നാം പേമാരികൾ,
എത്ര കണ്ടു നാം പേമാരികൾ,
കൊടും കാറ്റുകൾ
കൊടും കാറ്റുകൾ
എത്ര കേട്ടുനാം ഗർജനങ്ങൾ
എത്ര കേട്ടുനാം ഗർജനങ്ങൾ
പതറാതെ വിറയ്ക്കാതെ മുന്നോട്ട്
പതറാതെ വിറയ്ക്കാതെ മുന്നോട്ട്
വെയ്ക്കണം ഓരോ ചുവടും
വെയ്ക്കണം ഓരോ ചുവടും
പ്രളയത്തിൻ അലകളിൽ ഒഴുകി -
പ്രളയത്തിൻ അലകളിൽ ഒഴുകി -
യകന്ന സമൃദ്ധിതൻ ഓണ -
യകന്ന സമൃദ്ധിതൻ ഓണ -
പുലരിയെ മലയാളി സ്മരിക്കുന്നീ
പുലരിയെ മലയാളി സ്മരിക്കുന്നീ
ഓരോ നിമിഷവും
ഓരോ നിമിഷവും
അതുപോലെയാകുമീ കോവിഡും...
അതുപോലെയാകുമീ കോവിഡും...
അദ്ധ്വാനത്തിൻ മഹത്വത്തെ  
അദ്ധ്വാനത്തിൻ മഹത്വത്തെ  
വിളിച്ചറിയിക്കാൻ, പൊൻ
വിളിച്ചറിയിക്കാൻ, പൊൻ
പുലരിയിലേയ്ക്ക് കേരളത്തെ  
പുലരിയിലേയ്ക്ക് കേരളത്തെ  
വരവേൽക്കാൻ ഈ വിഷു  
വരവേൽക്കാൻ ഈ വിഷു  
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ...
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ...
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന
കർഷകനെ വിളിച്ചുണർത്താൻ
കർഷകനെ വിളിച്ചുണർത്താൻ
വിഷുപ്പക്ഷി എത്തുമോ...?
വിഷുപ്പക്ഷി എത്തുമോ...?
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനുഷ ജി
| പേര്= അനുഷ ജി
വരി 69: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജീ വി രാജ സ്പോർട്ടസ് സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി വി രാജ സ്പോർട്ടസ് സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43053
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:56, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തേ‍‍ങ്ങൽ

ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി
നിൽക്കുമീ നാളുകൾ...
എരിഞ്ഞു തീരുമീ വയറിൻ
വിശപ്പടക്കാൻ കഴിയാത്ത,ജനത
പുറത്തേക്കിറക്കാതെ ജോലി ചെയ്യി -
ക്കാതെ വിശപ്പടക്കാൻ പണമില്ല.
നടുക്കടലിൽ കരകേറാതെ നിൽക്കമീ
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ
പ്രയത്നിക്കും നിഷ്കളങ്കരാം ലോക -
ജനത...
പ്രളയമായാലും നിപ്പയായാലും കോവിഡാ -
യാലും മരണം വരെ പോരാടുമീ...
കേരള മണ്ണ്
എത്ര കണ്ടു നാം പേമാരികൾ,
കൊടും കാറ്റുകൾ
എത്ര കേട്ടുനാം ഗർജനങ്ങൾ
പതറാതെ വിറയ്ക്കാതെ മുന്നോട്ട്
വെയ്ക്കണം ഓരോ ചുവടും
പ്രളയത്തിൻ അലകളിൽ ഒഴുകി -
യകന്ന സമൃദ്ധിതൻ ഓണ -
പുലരിയെ മലയാളി സ്മരിക്കുന്നീ
ഓരോ നിമിഷവും
അതുപോലെയാകുമീ കോവിഡും...
അദ്ധ്വാനത്തിൻ മഹത്വത്തെ
വിളിച്ചറിയിക്കാൻ, പൊൻ
പുലരിയിലേയ്ക്ക് കേരളത്തെ
വരവേൽക്കാൻ ഈ വിഷു
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ...
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന
കർഷകനെ വിളിച്ചുണർത്താൻ
വിഷുപ്പക്ഷി എത്തുമോ...?
 

അനുഷ ജി
8 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത