"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<center><poem> | {{BoxTop1 | ||
| തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
യുദ്ധങ്ങളേറെ കഴിഞ്ഞു പോയ് | യുദ്ധങ്ങളേറെ കഴിഞ്ഞു പോയ് | ||
വരി 6: | വരി 12: | ||
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട് | സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട് | ||
പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ് | പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ് | ||
വീണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ | |||
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം | നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം | ||
ഇനി വരും ജീവിതം ആസ്വദിക്കാൻ | ഇനി വരും ജീവിതം ആസ്വദിക്കാൻ | ||
വരി 14: | വരി 20: | ||
ഈ മഹാമാരിയെ ജയിക്കുവാനായി നാം | ഈ മഹാമാരിയെ ജയിക്കുവാനായി നാം | ||
ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം. | ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം. | ||
യുദ്ധക്കളത്തിലെ | യുദ്ധക്കളത്തിലെ വീരൻമാർക്കായിന്ന് | ||
അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം. | അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം. | ||
പൊരുതി | പൊരുതി ജയിക്കണം ശത്രുവാം രോഗത്തെ | ||
ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ | ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ | ||
അതിജീവിക്കണം ഈ മഹാമാരിയെയും | അതിജീവിക്കണം ഈ മഹാമാരിയെയും | ||
വരി 24: | വരി 30: | ||
അതിജീവനത്തിൻ പാതയിലൂടിന്ന് | അതിജീവനത്തിൻ പാതയിലൂടിന്ന് | ||
അറിവോടെ പൊരുതി ജയിക്കുവാനായ് | അറിവോടെ പൊരുതി ജയിക്കുവാനായ് | ||
</poem></center> | </poem></center> | ||
{{BoxBottom1 | |||
| പേര്= ആവണി.എ | |||
| ക്ലാസ്സ്= 9 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14052 | |||
| ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |
12:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പോരാട്ടം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത