"ചെങ്ങളായി യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം നാടിന്റെ നന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നാടിന്റെ നന്മയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
പല രോഗങ്ങളും പടരുമ്പോൾ അത് തടയാനുള്ള മാർഗങ്ങളിൽ പ്രാധാന്യമേറുന്നവയാണ്  വ്യക്തിശുചിത്വവും പരിസരശുചിത്വവും . വ്യക്തി ശുചിത്വം എന്ന് പറയുന്നത് അത് നമ്മൾ ശുചിത്വം പാലിക്കുക എന്നാണ്‌. പരിസര ശുചിത്വം എന്ന് പറയുന്നത് പരിസരം വൃത്തിയാക്കുക എന്നാണ് .

വ്യക്തി ശുചിത്വം
 
രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്യുക .  രണ്ടു നേരം പല്ലുതേക്കുക. പല്ലിന്റെ  ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ പലതരത്തിലുള്ള ദന്ത രോഗങ്ങൾ ഉണ്ടാകും. അവയിൽ ചിലതാണ് മോണക്ക് ഉണ്ടാകുന്ന അസുഖം, പല്ലു കൊഴിഞ്ഞു പോകൽ, വായിൽ  അണുബാധ എന്നിവ ആഹാരത്തിനു ശേഷം വായ ശുദ്ധീകരിച്ചില്ലെങ്കിൽ പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇത് മോണക്ക് പഴുപ്പ് ഉണ്ടാക്കും.അത് പല്ല് കൊഴിഞ്ഞു പോകാൻ ഇടയാക്കുന്നു .ശുചിത്വ മില്ലായ്മ കാരണത്താൽ ബാക്ടീരിയകൾ പല്ലുകൾക്കിടയിൽ തങ്ങിനിൽക്കുന്നു. ലളിതമായ അണുബാധ മുതൽ എയ്ഡ്സ് വരെ പല്ലിൻ്റെ ശുചിത്വമില്ലായ്മ കാരണമുണ്ടാകും. ശുചിത്വമില്ലായ്മയാണ് വായനാറ്റത്തിന് കാരണം  ബാക്ടീരിയയുടെ അവശിഷ്ടങ്ങൾ ഉമിനീരിൽ കലർന്ന തിനാലാണ് വായിൽ നിന്ന് വരുന്ന ദുർഗന്ധംഉണ്ടാകുന്നത്. കൃത്യമായി പല്ല് ബ്രഷ് ചെയ്യുക .നാവ് വൃത്തിയാക്കുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യുക . ദുശ്ശീലങ്ങൾ ഒഴിവാക്കുക സിഗരറ്റ് വലി, പുകയില ചവക്കൽ, മറ്റു ലഹരിപദാർത്ഥങ്ങൾ വായ്ക്കകത്ത് വെക്കൽ ഒഴിവാക്കുക .ദിവസം രണ്ടുനേരം കുളിക്കുക എണ്ണ തേച്ച് കുളിക്കുന്നത് ഉത്തമം .കുറച്ച് വ്യായാമം കൂടി ചെയ്യുക .കയ്യും കാലും ഇടയ്ക്കിടെ കഴുകുക .ദിവസവും ബാത്റൂം വൃത്തിയാക്കുക. ദിവസവും മുറികൾ വൃത്തിയാക്കുക .വീട്ടിലെ സാധനങ്ങൾ അടുക്കിവെക്കുക. ആഴ്ചയിലൊരിക്കൽ നിലം തുടച്ചു വൃത്തിയാക്കുക  .വസ്ത്രം കഴുകിയ ശേഷം വെയിലത്ത് ഉണക്കുക. ബ്ലീച്ചിംഗ് പൗഡർ ഇട്ട് കഴുകിയാൽ ഉത്തമം . വീട്ടിൽ അവശേഷിക്കുന്ന മാലിന്യങ്ങൾ ഒരു കുഴി കുഴിച്ച് മണ്ണിട്ട് മൂടുക.  
 
വരി 25: വരി 28:
| സ്കൂൾ കോഡ്= 13451
| സ്കൂൾ കോഡ്= 13451
| ഉപജില്ല= ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=
| ജില്ല= കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Mtdinesan|തരം=ലേഖനം}}

21:54, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നാടിന്റെ നന്മയ്ക്ക്

പല രോഗങ്ങളും പടരുമ്പോൾ അത് തടയാനുള്ള മാർഗങ്ങളിൽ പ്രാധാന്യമേറുന്നവയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും . വ്യക്തി ശുചിത്വം എന്ന് പറയുന്നത് അത് നമ്മൾ ശുചിത്വം പാലിക്കുക എന്നാണ്‌. പരിസര ശുചിത്വം എന്ന് പറയുന്നത് പരിസരം വൃത്തിയാക്കുക എന്നാണ് .

വ്യക്തി ശുചിത്വം

രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്യുക . രണ്ടു നേരം പല്ലുതേക്കുക. പല്ലിന്റെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ പലതരത്തിലുള്ള ദന്ത രോഗങ്ങൾ ഉണ്ടാകും. അവയിൽ ചിലതാണ് മോണക്ക് ഉണ്ടാകുന്ന അസുഖം, പല്ലു കൊഴിഞ്ഞു പോകൽ, വായിൽ അണുബാധ എന്നിവ ആഹാരത്തിനു ശേഷം വായ ശുദ്ധീകരിച്ചില്ലെങ്കിൽ പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇത് മോണക്ക് പഴുപ്പ് ഉണ്ടാക്കും.അത് പല്ല് കൊഴിഞ്ഞു പോകാൻ ഇടയാക്കുന്നു .ശുചിത്വ മില്ലായ്മ കാരണത്താൽ ബാക്ടീരിയകൾ പല്ലുകൾക്കിടയിൽ തങ്ങിനിൽക്കുന്നു. ലളിതമായ അണുബാധ മുതൽ എയ്ഡ്സ് വരെ പല്ലിൻ്റെ ശുചിത്വമില്ലായ്മ കാരണമുണ്ടാകും. ശുചിത്വമില്ലായ്മയാണ് വായനാറ്റത്തിന് കാരണം ബാക്ടീരിയയുടെ അവശിഷ്ടങ്ങൾ ഉമിനീരിൽ കലർന്ന തിനാലാണ് വായിൽ നിന്ന് വരുന്ന ദുർഗന്ധംഉണ്ടാകുന്നത്. കൃത്യമായി പല്ല് ബ്രഷ് ചെയ്യുക .നാവ് വൃത്തിയാക്കുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യുക . ദുശ്ശീലങ്ങൾ ഒഴിവാക്കുക സിഗരറ്റ് വലി, പുകയില ചവക്കൽ, മറ്റു ലഹരിപദാർത്ഥങ്ങൾ വായ്ക്കകത്ത് വെക്കൽ ഒഴിവാക്കുക .ദിവസം രണ്ടുനേരം കുളിക്കുക എണ്ണ തേച്ച് കുളിക്കുന്നത് ഉത്തമം .കുറച്ച് വ്യായാമം കൂടി ചെയ്യുക .കയ്യും കാലും ഇടയ്ക്കിടെ കഴുകുക .ദിവസവും ബാത്റൂം വൃത്തിയാക്കുക. ദിവസവും മുറികൾ വൃത്തിയാക്കുക .വീട്ടിലെ സാധനങ്ങൾ അടുക്കിവെക്കുക. ആഴ്ചയിലൊരിക്കൽ നിലം തുടച്ചു വൃത്തിയാക്കുക .വസ്ത്രം കഴുകിയ ശേഷം വെയിലത്ത് ഉണക്കുക. ബ്ലീച്ചിംഗ് പൗഡർ ഇട്ട് കഴുകിയാൽ ഉത്തമം . വീട്ടിൽ അവശേഷിക്കുന്ന മാലിന്യങ്ങൾ ഒരു കുഴി കുഴിച്ച് മണ്ണിട്ട് മൂടുക.

പരിസര ശുചിത്വം

	വ്യക്തിശുചിത്വം പോലെ പ്രാധാന്യമേറുന്ന ഒന്നാണ് പരിസരശുചിത്വം. പരിസര ശുചിത്വം ഇല്ലെങ്കിൽ പലരോഗങ്ങളും പടരും. കൊതുകുജന്യ രോഗങ്ങൾ ,വായുജന്യ രോഗങ്ങൾ, ജലമലിനരോഗങ്ങൾ,  ഈച്ച മുതലായവയിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിസരശുചിത്വം ഇല്ലെങ്കിൽ പടരാൻ സാധ്യതയുള്ളവയാണ് ഡെങ്കിപ്പനി ,ചിക്കൻഗുനിയ എന്നിവ കൊതുക് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. മഞ്ഞപ്പിത്തം ,കോളറ വെള്ളത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങളാണ്. 

പരിസര ശുചിത്വം ഉണ്ടാകാൻ ചെയ്യേണ്ടവ- ദിവസവും വീടും പരിസരവും അടിച്ചുവാരുക .വീടിന്റെ പരിസരത്ത് കളിപ്പാട്ടങ്ങൾ ചിരട്ടകൾ തുടങ്ങിയ വസ്തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് മറിച്ചു കളയുക. ഇതിൽ കൊതുക് മുട്ടയിടാൻ സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക. മാലിന്യങ്ങളും ചപ്പുചവറുകളും കൂട്ടി ഇടാതിരിക്കുക . കത്തിച്ചുകളയാൻ പറ്റുന്നവ കത്തിക്കുക. അല്ലാത്തത് മണ്ണിട്ടു മൂടുക . പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെ അവ വേർതിരിച്ച് പഞ്ചായത്ത് അധികൃതർ വരുമ്പോൾ നൽകുക . ജലാശയങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. ജലാശയങ്ങളെ സംരക്ഷിക്കുക. അതെപ്പോഴും ശുദ്ധിയാക്കുക. വീടിന് ചുറ്റും സസ്യങ്ങൾ വച്ചുപിടിപ്പിക്കുക. സസ്യങ്ങൾ ഓക്സിജൻ്റെ വലിയ ദാതാക്കൾ ആണ്. സസ്യങ്ങളാണ് വായുവിലെ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തു വിടുന്നത് .സസ്യങ്ങൾ ഇല്ലെങ്കിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് ക്രമാതീതമായി വർദ്ധിക്കും. ഓക്സിജൻ്റെ അളവ് കുറയും . മനുഷ്യർക്ക് ശ്വസനത്തിന് ഏറ്റവും ആവശ്യമായ വാതകമാണ് ഓക്സിജൻ. സസ്യങ്ങൾ കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ ശരീര പ്രവർത്തനങ്ങളും ഭംഗിയായി നടക്കും .അത് മനുഷ്യനെ കൂടുതൽ ഉന്മേഷവാനാക്കും. ശുചിത്വം നാടിൻ്റെ നന്മയ്ക്ക്.........

സയാനിറാണി ടി പി
6 ബി ചെങ്ങളായി എ യു പി സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം