"ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} പ്രകൃതി എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗവ എൽ പി എസ് കാഞ്ചിനട/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ [[ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/പ്രകൃ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    3
| color=    3
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

11:00, 9 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി എന്ത് മനോഹരമാണ്. മലകൾ, പുഴകൾ,പുൽത്തകിടികൾ, മൃഗങ്ങൾ, പക്ഷികൾ അങ്ങനെ എന്തെല്ലാം.മനുഷ്യന്റെ പ്രവർത്തികളാണ് ഇതിനെയെല്ലാം നശിപ്പിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സഹിക്കവയ്യാതാവുമ്പോൾ പ്രകൃതി പ്രതികരിക്കുന്നു.പ്രളയം , നിപ്പ , കൊറോണ എന്നിങ്ങനെ പലതരത്തിൽ. ഇന്ന് നാം അനുഭവിക്കുന്ന കൊറോണ എന്ന ഈ മഹാമാരിയെ തുരത്താൻ നമുക്കൊന്നിച്ച് പോരാടാം. അതിനായി കൈകൾ നന്നായി കഴുകിയും സാമൂഹികഅകലം പാലിച്ചും നല്ല നാളേക്ക് വേണ്ടി പ്രാ‍ർഥിക്കാം.

മുഹമ്മദ് റംസാൻ
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം