|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/പ്ളേഗ് മുതൽ കൊറോണ വരെ /പ്ളേഗ് മുതൽ കൊറോണ വരെ]
| |
| {{BoxTop1
| |
| | തലക്കെട്ട്= പ്ളേഗ് മുതൽ കൊറോണ വരെ
| |
| | color= 2
| |
| }}<p> <br>
| |
|
| |
|
| കൊറോണവൈറസിന്റെഭീതിയിലാണ്നാമിന്ന്.വിഷുവും ഈസ്റ്ററും സാധാരണയായി നാം പുറത്തുപോയി ആഘോഷിക്കാറുണ്ട്.എന്നാൽ,
| |
| നമുക്ക് വേണ്ടി...നമ്മുടെ നാടിനുവേണ്ടി.... ആഘോഷങ്ങളെല്ലാംവീടുകളിൽ
| |
| ഒതുക്കി
| |
|
| |
| കുറച്ചാളുകൾ പുറത്തിറങ്ങിയെങ്കിലും നല്ല ബോധവൽക്കരണത്തിലൂടെ കാര്യങ്ങൾ
| |
| പറഞ്ഞുമനസിലാക്കി തിരികെ അയച്ചു.
| |
| കൊവിഡ് 19 നേക്കാൾ നാശം വിതച്ച ഒത്തിരി രോഗങ്ങളെ നാം
| |
| പ്രതിരോധിച്ചിരിക്കുന്നു.അതുപോലെ ഇതും നാം അതിജീവിക്കും.
| |
| “ആരോഗ്യമാണ് സമ്പത്ത് "എന്നതായിരിക്കണം നമ്മുടെ ഇനിയുള്ള പ്രതിജ്ഞ.കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നു. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തത്വം പിൻതുടരുകയാണ് രാജ്യങ്ങളിന്ന്.
| |
| ലോകത്തെ ആദ്യമഹാമാരി ആന്റോണിയൻ പ്ളേഗാണ്.എ.ഡി.165-180 കാലജഘട്ടത്തിലാണ് ഈ രോഗം പടർന്നുപിടിച്ചത്.50 ലക്ഷം പേരുടെ ജീവനെടുത്ത രോഗമായിരുന്നു ഇത്.
| |
| 50 കോടി ആൾക്കാരുടെ ജീവനെടുത്ത മഹാമാരിയാണ് വസൂരി. ഏറ്റവും കുടുതൽ നാശം വിതച്ച രോഗവും ഇതുതന്നെ.ഇതുവരെ 13 മഹാമാരികൾ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ നീളുന്നു മഹാമാരികളുടെ കഥ.
| |
| ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച ചൈന രോഗത്തെ പ്രതിരോധിച്ച് മുന്നേറുന്നതിനിടയിൽ വീണ്ടും പടർന്നുപിടിക്കുന്നു.ചൈനയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
| |
| കൊവിഡ് 19 മനുഷ്യന്റെ അധ്വാനശീലം വളൾത്തിയിരിക്കുന്നുവെന്നത് പറയാതിരിക്കാൻ വയ്യ.ശുചിത്വശീലം വളർത്തലും
| |
| സമ്പർക്കം കുറയ്കലുമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക വഴി.
| |
| ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിക്കാൻ നാം ഒത്തിരി വഴികൾ തേടുകയാണ്. നമുക്ക് പുറത്തിറങ്ങാതിരിക്കാം....അതാകാം അവർക്കുള്ള നന്ദി.
| |
| ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന നിർദേശങ്ങൾ പാലിക്കാം........മാസ്ക് ഉപയോഗിക്കാം.........കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.........സമ്പർക്കം കുറയ്കാം......ജാഗ്രതയോടെയിരിക്കാം.
| |
|
| |
| “ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്"
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ദേവിക. എസ്,എസ്
| |
| | ക്ലാസ്സ്= 4 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- ഗവ,എൽ.പി.എസ്.കുളത്തൂർ
| |
| | സ്കൂൾ കോഡ്= 44509
| |
| | ഉപജില്ല= <!-- പാറശാല
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= <!--ലേഖനം
| |
| | color=2
| |
| }}
| |