"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
തളിരുകൾ തളിരുകൾ ഉയർന്നുവന്നു ജലധാര കൊണ്ടത് വളർന്നുവന്നു
തളിരുകൾ തളിരുകൾ ഉയർന്നുവന്നു  
ഭൂമിയിൽ പ്രകൃതിയുടെ വരദാനമായ സസ്യലതാദികൾ വളർന്നുവന്നു
ജലധാര കൊണ്ടത് വളർന്നുവന്നു
 
ഭൂമിയിൽ പ്രകൃതിയുടെ വരദാനമായ
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും തളരാത്ത ഇലകളുടെ മർമ്മരങ്ങൾ
സസ്യലതാദികൾ വളർന്നുവന്നു
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും
തളരാത്ത ഇലകളുടെ മർമ്മരങ്ങൾ
കൊഴിയാത്ത ഇലകളുടെ മർമ്മരങ്ങൾ
കൊഴിയാത്ത ഇലകളുടെ മർമ്മരങ്ങൾ
യാതന പൂണ്ട് മരച്ചില്ലകൾ
യാതന പൂണ്ട് മരച്ചില്ലകൾ
ദാഹിച്ചു നിൽക്കുന്ന
ദാഹിച്ചു നിൽക്കുന്ന
സസ്യലതാദി ക ൾക്കൊരുതുള്ളി ദാഹജലം കൊടുക്കാം നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാം
സസ്യലതാദികൾക്കൊരുതുള്ളി
ദാഹജലം കൊടുക്കാം  
നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാം
പ്രകൃതിയുടെ മക്കളായി നില നിന്നിടാം
പ്രകൃതിയുടെ മക്കളായി നില നിന്നിടാം
 
പ്രകൃതി ദുരന്തമായി പ്രളയമായി മാറുന്ന
പ്രകൃതി ദുരന്തമായി പ്രളയമായി മാറുന്ന പ്രകൃതിയുടെ കോപം കാണുന്നില്ലേ നിങ്ങൾ പ്രകൃതിയുടെ വേദനകൾ കേൾക്കുന്നില്ലേ
പ്രകൃതിയുടെ കോപം കാണുന്നില്ലേ  
 
നിങ്ങൾ പ്രകൃതിയുടെ വേദനകൾ കേൾക്കുന്നില്ലേ
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും തളരാത്ത ഇലകളുടെ മർമ്മരങ്ങൾ തുള്ളി ദാഹജലം
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും
കൊടുക്കാം നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാൻ പ്രകൃതിയുടെ മക്കളായി
തളരാത്ത ഇലകളുടെ മർമ്മരങ്ങൾ  
തുള്ളി ദാഹജലം
കൊടുക്കാം നമുക്ക് ഒരു തുള്ളി  
ദാഹജലം കൊടുക്കാൻ പ്രകൃതിയുടെ മക്കളായി.....
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ നൊമ്പരം

തളിരുകൾ തളിരുകൾ ഉയർന്നുവന്നു
ജലധാര കൊണ്ടത് വളർന്നുവന്നു
ഭൂമിയിൽ പ്രകൃതിയുടെ വരദാനമായ
സസ്യലതാദികൾ വളർന്നുവന്നു
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും
തളരാത്ത ഇലകളുടെ മർമ്മരങ്ങൾ
കൊഴിയാത്ത ഇലകളുടെ മർമ്മരങ്ങൾ
യാതന പൂണ്ട് മരച്ചില്ലകൾ
ദാഹിച്ചു നിൽക്കുന്ന
സസ്യലതാദികൾക്കൊരുതുള്ളി
ദാഹജലം കൊടുക്കാം
നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാം
പ്രകൃതിയുടെ മക്കളായി നില നിന്നിടാം
പ്രകൃതി ദുരന്തമായി പ്രളയമായി മാറുന്ന
പ്രകൃതിയുടെ കോപം കാണുന്നില്ലേ
നിങ്ങൾ പ്രകൃതിയുടെ വേദനകൾ കേൾക്കുന്നില്ലേ
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും
തളരാത്ത ഇലകളുടെ മർമ്മരങ്ങൾ
തുള്ളി ദാഹജലം
കൊടുക്കാം നമുക്ക് ഒരു തുള്ളി
ദാഹജലം കൊടുക്കാൻ പ്രകൃതിയുടെ മക്കളായി.....

അരവിന്ദ്
10 A ജി.എച്ച്.എസ്സ്.എസ്സ്. വയല
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത