"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/അപ്രതിക്ഷിത അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അപ്രതിക്ഷിത അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അപ്രതിക്ഷിത അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= കാവ്യ തോമസ്
| പേര്= കാവ്യ തോമസ്
| ക്ലാസ്സ്=8 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

19:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്രതിക്ഷിത അതിഥി

അപ്രത്യക്ഷമായി വന്നൊരു
അതിഥിയാം കൊറോണയെ
തുരത്തിടാം ജനങ്ങളെ നമുക്കൊന്നയ്
ലോക്ഡൗൺ എന്നൊരരു ആയുധം
കൈയിലേന്തി തുരത്തുവിൻ കൊറോണയെ
ഐസലേഷൻ എന്നൊരു കാരാഗ്രഹത്തിൽ
അകപ്പെടാതിരിക്കാം നാം കരുതലോടെ
മരണത്തെ ജയിക്കുവാൻ കൊറോണയെ
തുരത്തുവാൻ മുന്നേറുവിൻ നാം ഒരുമയാലെ
പാലിക്കുവിൻ നാം സാമൂഹികാകലം
കൈകൾ കഴുകുക കൈകോർത്തു നിൽക്കുക
പ്രതിരോധ ശക്തിയെ കൂട്ടിടുക
രോഗബാധിതരെ ഒറ്റയ്ക്കല്ല നിങ്ങൾ
കൂട്ടിനുണ്ട് കൂടെയുണ്ട് ലോകമൊന്നായ്
വരും കാലങ്ങളിൽ സ്വതന്ത്രരായ് ജീവിക്കുവാൻ
കഴിഞ്ഞിടാം നമുക്കിപ്പോൾ വീടുകളിൽ
ഏതൊരു വിപത്തിനെയും അതിജീവിക്കാനായ്
നമുക്കൊത്തുചേരാം ഒന്നുചേരാം

കാവ്യ തോമസ്
8 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത