"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്=കൊറോണ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
പരിസ്ഥിതിസംരക്ഷണം മാലിന്യവിമുക്തകേരളം സുന്ദരകേരളം | |||
കണ്ടുപിടുത്തങ്ങളേറെയും മാനവന്റെ ജീവിതസൗകര്യത്തെ പുഷ്ടിപ്പെടുത്താനും മെച്ചപ്പെടുത്താനുമാണല്ലോ ഒരുരൂപക്കുലഭിക്കുന്ന പേപ്പർബാഗുകൾ മുതൽ കോടിക്കണക്കിനുരൂപവിലവരുന്ന യാത്രയാനങ്ങൾവരെ എന്തും ദാനവന്റെ സുഖസൗകര്യം മെച്ചപ്പെടുത്താൻവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുകാണാം | |||
ആർഭാടപൂർണമായ ജീവിതത്തിൽ കോടിക്കണക്കിനുമനുഷ്യർ വലിച്ചെറിഞ്ഞിരുന്ന ദുരുപയോഗസാധനങ്ങൾ ടൺകണക്കിനാണ് | |||
അമ്പതുവർഷത്തിനപ്പുറം മനുഷ്യർ ഉപയോഗിച്ച് ഉപേക്ഷിച്ചവസ്തുക്കൾ ഏതെങ്കിലും തരത്തിൽ ദുഷ്യമില്ലാത്തതാകുമായിരുന്നുചിലതെപുനരുപയോഗിക്കുകയും | |||
ചിലത്നശിച്ചുമണ്ണോടെചേരുകയും പ്രകൃതിയുടെ ജൈവഘടനയ്ക്കു വിള്ളൽ വീഴാതെ അന്നത്തെ മനുഷ്യർ ഈമാലിന്യങ്ങൾ ഭൂമിക്കു വളമാക്കുകയായിരുന്നു | |||
ചെയ്തിരുന്നത് പ്രകൃതിസുന്ദരമായകേരളം ഖര ദ്രവ വാതക മാലിന്യം കാരണം അനുദിനം നാശത്തിലേക്കെനീങ്ങുകയാണ് നാടിനെ രക്ഷിക്കാൻ ശക്തമായ | |||
നിലപാടുകൾ നാം സ്വീകരിക്കണ്ടതുണ്ട് അനുദിനം വർധിച്ചുവരുന്ന മാലിന്യം ഭൗമജീവിതത്തിനുതന്നെ ഭീഷിണിയാകുമ്പോൾ കൊച്ചുകേരളത്തിന്റ കാര്യം പറയണ്ടല്ലോ ഓരോ ഗ്രാമവും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയപട്ടണമായി മാറാനുള്ള പ്രവണത കാണിച്ചുവരികയാണ് ഇത് മലിനീകരണത്തിന്റെ അളവ് വളരെ വർധിക്കുന്നതിന് കാരണമാകുന്നു നാം സൃഷ്ട്ടിക്കുന്നവ കുറച്ചു മാലിന്യം ആണെങ്കിൽ തന്നയും പുനരുപയോഗത്തിനും പുനച്ഛ ക്രമണത്തിനും വിധേയമാക്കിയേൽ | |||
മാത്രമേ കേരളം മാലിന്യമുക്തമാകുകയുള്ളു മാലിന്യത്തെ കുറച്ചുകൊണ്ടുവരാനുള്ള മനോഭാവം നമുക്ക് വേണം മാലിനിയരഹിതസമൂഹത്തിൽ ഉറച്ചുവിശ്വസിയ്ച്ചു ഒരുമയോടെ മുന്നോട്ടു പോകാം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=മിഥുന എസ് | ||
| ക്ലാസ്സ്=4 | | ക്ലാസ്സ്=4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 31: | വരി 27: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
09:55, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം