"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:


ശുഭം.
ശുഭം.
<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= സഫദ‍ർ മുഹമ്മദ്
| പേര്= സഫദ‍ർ മുഹമ്മദ്
വരി 39: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 26093        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 26093
| ഉപജില്ല= തൃപ്പുണിത്തുറ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

10:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കൊറോണ കാലം

കൊറോണ എന്നാ മഹാമാരി
നമ്മളിലേക്ക് കടന്നുവന്നു
ചൈനയിൽ ആണതിന് ഉത്ഭവം എന്നാലും
ഇന്ന് ഈ ലോകം മുഴുവൻ പടർന്നിടുന്നു

ഇറ്റലിയും അമേരിക്കയും ഫ്രാൻസും സ്പെയിനും ഒക്കെ ഇതിനിടയിൽ കിടന്ന് പിടക്കുന്നത് നാം കണ്ടു

വ്യക്തിശുചിത്വം പാലിക്കണം സോപ്പിട്ട് കൈകൾ കഴുകണം
മുഖത്തിൻമേൽ കൈകൾ
സ്പർശിക്കാതെ
  സൂക്ഷിക്കണം

നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട്
കാണാൻ സാധിക്കാത്ത
കോവിഡ്‌-19 എന്നാ വൈറസ്സിനെ
തുരത്തിടാൻ വേണ്ടി ഏറെ
കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യവകുപ്പ്
ആരോഗ്യപ്രവർത്തകരും
 അതിലേറെ നമ്മുടെ
ആരോഗ്യമന്ത്രിയാം ഷൈലജ ടീച്ചറും
 
വീട്ടിൽഇരിക്കാം
പ്രതിരോധിക്കാം
അതികമാവാതെ
അതിജീവിക്കാം

ശുഭം.
 

സഫദ‍ർ മുഹമ്മദ്
7 സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത