"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ കനിവിന്റെ മാലാഖ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കനിവിന്റെ മാലാഖ.

കാളീഷ്വട്ടിലെ തെരുവിൽ മരണത്തോട് മല്ലിടുകയായിരുന്നു അയ്യാൾ. ക്ഷയരോഗം കടുത്ത് ധർമാശുപത്രിയിൽ നിന്നും പുറത്തിറഞ്ഞിയ അയ്യാളെ കണ്ട് വഴിയ്ത്രക്കാർ മുഖം തിരിച്ച് കടന്നുപ്പോയി. അപ്പോഴാണ് വെള്ളവസ്ത്രം ധരിച്ച ഒരു സന്യാസിനി ആ വഴി വന്നത്.
ഒരു നിമിഷം പോലും ആലോചിക്കാതെ അവർ അയ്യാളെ താങ്ങി എടുത്ത് നിർമൽ ഹൃദ്യ എന്ന അഭയകേന്ദ്രത്തിലേക്ക് കൊണ്ട് വന്നും സ്നേഹത്തോടെ അവർ അയ്യാളെ പരിചരിചു കാളി കേത്രത്തിലെ പുജാരിയായിരുന്നു അയാൽ മരണം തോട്ടടുത്തെത്തിയ നിമിഷങ്ങളിലൊന്നിൽ നിറകണുകളൊടെ അവരെ നോക്കി മന്ത്രിച്ചു .ഇതെന്റെ ജീവിക്കുന്ന ദേവിയാണ് എന്റെ കാളി മാതാവ്.
ആ സന്യാസി മദർ തെരേസയായിരുന്നു.കൊൽക്കത്തയിലെ ചേരികളിൽനിന്ന് അനേകായിരം മൈൽ അകലെയാണ് മദർതെരേസയുടെ ജീവിതം തുടങ്ങുന്നത്.
മദർതെരേസ എന്ന കനിവിന്റെ മാലാഖ.

ഷിജു രാജ്
7A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം