"കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കോവിഡ്_19 kavitha)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     KMUP    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കോയ്യോട് മദ്രസ്സ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13367
| സ്കൂൾ കോഡ്= 13367
| ഉപജില്ല=  KANNUR NORTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= KANNUR
| ജില്ല= കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്_19      


പുതുവർഷത്തിന്റെ നല്ല തുടക്കത്തിൽ
നാം കേട്ട പേരത് കോവിഡ്19
ദൂരെ ചൈനയിൽ വുഹാനിൻ
വീഥിയിൽ
കേട്ട കഥകളിൽ
ആശങ്കപ്പെട്ടില്ല നാം
ദിവസങ്ങൾ കഴിയുമ്പോൾ
കലണ്ടർ മറിയമ്പോൾ
വന്നെത്തി കോവിഡ്
നമ്മുടെ നാട്ടിലും
അടച്ചിട്ടു നാടും വീടും കടകളും
നിശ്ചലമായ് തീരവും താവളം
റോഡുകൾ പാതകൾ
വിജനമായ് ഒപ്പം
കരുതലായ് ജനങ്ങൾ
വീട്ടുതടങ്കലിൽ
കണ്ടില്ല തൊട്ടില്ല
ഒപ്പമിരുന്നവർ
അകലം പാലിച്ചു നാം
മനവുമകന്നില്ല
കൈകൾ കഴുകി
തുരത്തും കൊറോണയേ
അതിജീവിക്കും നാം
ഈ മഹാമാരിയേ


 

Nidha Fathima
5 B കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത