"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
പ്രകൃതി രമണീയമായ ഹൈറേഞ്ചിന്‍റ സുവര്‍ണ്ണ കവാടമാണ് മലനാടിന്‍റെ റാണിയായ  മുണ്ടക്കയം. കോട്ടയത്തിന്‍റയും ഇടുക്കിയുടെയും അതിര്‍ത്തിയായി മുണ്ടക്കയം നിലകൊള്ളുന്നു. ഈ ചെറു നഗരത്തിന് കാര്‍ഷിക - സാമൂഹിക- സാന്പത്തിക രംഗങ്ങളില്‍ ഉണ്ടായിട്ടുള്ള അഭിവൃദ്ധി അയൂയാവഹമാണ്.  മുണ്ടക്കയത്തിന്‍റ ചരിത്രമ പ്ലാന്‍റേറഷന്‍ മേഖലയുടെയും അവിടുത്തെ തൊഴിലാളികളുടെയും ചരിത്രമാണ്. തീര്‍ത്ഥാടകരുടെ ഇടത്താവളമാണ്. മുണ്ടക്കയം. സാമൂഹിക, സാസ്ക്കാരിക, രാഷ്ടീയ മണ്ഡലങ്ങളില്‍ ശോഭിച്ച നേതാക്കളും ഈ നാടിന്‍റ പ്രസക്തിയെ അത്യുന്നതിയില്‍ എത്തിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
പ്രകൃതി രമണീയമായ ഹൈറേഞ്ചിൻറ സുവർണ്ണ കവാടമാണ് മലനാടിൻറെ റാണിയായ  മുണ്ടക്കയം. കോട്ടയത്തിൻറയും ഇടുക്കിയുടെയും അതിർത്തിയായി മുണ്ടക്കയം നിലകൊള്ളുന്നു. ഈ ചെറു നഗരത്തിന് കാർഷിക - സാമൂഹിക- സാന്പത്തിക രംഗങ്ങളിൽ ഉണ്ടായിട്ടുള്ള അഭിവൃദ്ധി അയൂയാവഹമാണ്.  മുണ്ടക്കയത്തിൻറ ചരിത്രമ പ്ലാൻറേറഷൻ മേഖലയുടെയും അവിടുത്തെ തൊഴിലാളികളുടെയും ചരിത്രമാണ്. തീർത്ഥാടകരുടെ ഇടത്താവളമാണ്. മുണ്ടക്കയം. സാമൂഹിക, സാസ്ക്കാരിക, രാഷ്ടീയ മണ്ഡലങ്ങളിൽ ശോഭിച്ച നേതാക്കളും ഈ നാടിൻറ പ്രസക്തിയെ അത്യുന്നതിയിൽ എത്തിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.


                 ഈ പ്രദേശത്തെ ഭൂമി അധികവും പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റയും, എരുമേലി ദേവസത്തിന്‍റയും ഏതാനും ഭാഗം പണ്ടാര പാട്ടവുമായിരുന്നു.
                 ഈ പ്രദേശത്തെ ഭൂമി അധികവും പൂഞ്ഞാർ രാജകുടുംബത്തിൻറയും, എരുമേലി ദേവസത്തിൻറയും ഏതാനും ഭാഗം പണ്ടാര പാട്ടവുമായിരുന്നു.
         1900ല്‍ മുണ്ടക്കയത്തിന്‍റെ ചരിത്രത്തില്‍ ഒരു പുതിയ  അദ്ധ്യായം തുന്നി ചേര്‍ത്തുകൊണ്ടാണ് മര്‍ഫി സായിപ്പിന്‍റെ വരവ്. ഇദ്ദേഹമാണ്  സിംഹപ്പൂരില്‍ നിന്നും ആദ്യമായി റബര്‍ക്കുരു കൊണ്ടുവന്നത്. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ആകെ റബര്‍തോട്ടങ്ങളുടെ പകുതിയും മുണ്ടക്കയത്തും പ്രദേശങ്ങളിലുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റബര്‍ രോഗ ഗവേ​ണകേന്ദ്രം ഈ പ്രദേശത്തായിരുന്നു എന്ന വസ്തുത അഭിമാനകരമാണ്. തൊഴിലാളികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി ഞായറാഴ്ചകള്ല്‍ മുണ്ടക്കയത്തെ പുത്തന്‍ചന്ത എന്ന വ്യാപാരകോന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ഉല്പാദനം വര്‍ദ്ധിക്കുകയും കച്ചവട വ്യവയായങ്ങള്‍ പുരോഗമിക്കുകയും ചെയ്തപ്പോള്‍ ഗതാഗത സൗകര്യം പോരാതെ വന്നു. മുണ്ടക്കയവും കുട്ടിക്കാനവും തമ്മില്‍ യോജിപ്പിക്കാന്‍ റോക്ക് വെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും  അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. ണുണ്ടക്കയെ ഇന്നൊരു പരിഷ്കൃതനഗരമാണ്. കാര്‍ഷിക , വ്യവസായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മുണ്ടക്കയം വളരെയധികം  പുരോഗതി  സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു.  
         1900ൽ മുണ്ടക്കയത്തിൻറെ ചരിത്രത്തിൽ ഒരു പുതിയ  അദ്ധ്യായം തുന്നി ചേർത്തുകൊണ്ടാണ് മർഫി സായിപ്പിൻറെ വരവ്. ഇദ്ദേഹമാണ്  സിംഹപ്പൂരിൽ നിന്നും  
ഒരിക്കല്‍ ഒരു സായിപ്പ് മുണ്ടക്കയത്ത് എത്തുകയും  ഉപ്പുകയത്തിനു സമീപം കണ്ട പക്ഷികള്‍ എന്താെണന്ന്  സമീപവാസികളോട് അന്വേഷിക്കുകയും ചെയ്തു.  അവ മുണ്ടികളാണെന്ന് മനസ്സിലാക്കിയ സായിപ്പ്  " മുണ്ടിക്കയം  "  എന്ന ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. അത് പിന്നീട്  " മുണ്ടക്കയം എന്നായി പരിണമിച്ചു  "
ആദ്യമായി റബർക്കുരു കൊണ്ടുവന്നത്. ഇന്ത്യയിൽ അന്നുണ്ടായിരുന്ന ആകെ റബർതോട്ടങ്ങളുടെ പകുതിയും മുണ്ടക്കയത്തും പ്രദേശങ്ങളിലുമായിരുന്നു.  
ഇന്ത്യയിലെ ആദ്യത്തെ റബർ രോഗ ഗവേ​ണകേന്ദ്രം ഈ പ്രദേശത്തായിരുന്നു എന്ന വസ്തുത അഭിമാനകരമാണ്. തൊഴിലാളികൾ നിത്യോപയോഗ സാധനങ്ങൾക്കായി ഞായറാഴ്ചകള്ൽ മുണ്ടക്കയത്തെ പുത്തൻചന്ത എന്ന വ്യാപാരകോന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ഉല്പാദനം വർദ്ധിക്കുകയും കച്ചവട വ്യവയായങ്ങൾ പുരോഗമിക്കുകയും ചെയ്തപ്പോൾ ഗതാഗത സൗകര്യം പോരാതെ വന്നു. മുണ്ടക്കയവും കുട്ടിക്കാനവും തമ്മിൽ യോജിപ്പിക്കാൻ റോക്ക് വെ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും  അതു പൂർത്തിയാക്കാൻ കഴിയാതെ വന്നു. ണുണ്ടക്കയെ ഇന്നൊരു പരിഷ്കൃതനഗരമാണ്. കാർഷിക , വ്യവസായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ മുണ്ടക്കയം വളരെയധികം  പുരോഗതി  സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു.  
ഒരിക്കൽ ഒരു സായിപ്പ് മുണ്ടക്കയത്ത് എത്തുകയും  ഉപ്പുകയത്തിനു സമീപം കണ്ട പക്ഷികൾ എന്താെണന്ന്  സമീപവാസികളോട് അന്വേഷിക്കുകയും ചെയ്തു.  അവ മുണ്ടികളാണെന്ന് മനസ്സിലാക്കിയ സായിപ്പ്  " മുണ്ടിക്കയം  "  എന്ന ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. അത് പിന്നീട്  " മുണ്ടക്കയം എന്നായി പരിണമിച്ചു  "


== മുണ്ടക്കയം പഴമയും പാരമ്പര്യവും ==
== മുണ്ടക്കയം പഴമയും പാരമ്പര്യവും ==
1848 - ഹെന്‍റി ബേക്കര്‍   എന്ന മിഷനറി എത്തുന്നു. 1
1848 - ഹെൻറി ബേക്കർ   എന്ന മിഷനറി എത്തുന്നു. 1
1849 - മുണ്ടക്കയം എന്ന നാമകരണം ചെയ്യപ്പെട്ടു.
1849 - മുണ്ടക്കയം എന്ന നാമകരണം ചെയ്യപ്പെട്ടു.
1859 - മലേറിയ, വിഷുചികളുുടെ സംഹാര താണ്ഡവം, വലി. ഒരു വിഭാഗം ആളുകള്‍ മരണമടഞ്ഞു.  
1859 - മലേറിയ, വിഷുചികളുുടെ സംഹാര താണ്ഡവം, വലി. ഒരു വിഭാഗം ആളുകൾ മരണമടഞ്ഞു.  
1880 - കെ. കെ. റോഡിന്‍റ പണി പൂര്‍ത്തിയായി. കോട്ടയം ഭാഗത്തു നിന്നും ചെറിയ തോതില്‍ കര്‍ഷക കുടിയേറ്റം
1880 - കെ. കെ. റോഡിൻറ പണി പൂർത്തിയായി. കോട്ടയം ഭാഗത്തു നിന്നും ചെറിയ തോതിൽ കർഷക കുടിയേറ്റം
1888 - കല്ലേപാലത്തിന്‍ര ഉത്ഘാടനം.  ഹൈറേഞ്ചിലേക്കുള്ള കവാടം തുറക്കപ്പെട്ടു.  
1888 - കല്ലേപാലത്തിൻര ഉത്ഘാടനം.  ഹൈറേഞ്ചിലേക്കുള്ള കവാടം തുറക്കപ്പെട്ടു.  
1895 - കാപ്പി, തേയില തോട്ടങ്ങളുുടെ ആവിര്‍ഭാവം
1895 - കാപ്പി, തേയില തോട്ടങ്ങളുുടെ ആവിർഭാവം
1900 - മര്‍ഫി സായിപ്പിന്‍റ ആഗമനം
1900 - മർഫി സായിപ്പിൻറ ആഗമനം
1904 - റബര്‍തോേട്ടങ്ങളുടെ ആവിര്‍ഭാവം, വന്‍തോതില്‍ കര്‍ഷക കുടിയേറ്റം
1904 - റബർതോേട്ടങ്ങളുടെ ആവിർഭാവം, വൻതോതിൽ കർഷക കുടിയേറ്റം
1910 - ഗവണ്‍മന്‍റ് ആശുപത്രി, പോലീസ്റ്റേഷന്‍, രജിസ്ട്രേറ്റ് കച്ചേരി, അഞ്ചല് ഓഫീസ് എന്നിവ സ്ഥാീപിതമായി
1910 - ഗവൺമൻറ് ആശുപത്രി, പോലീസ്റ്റേഷൻ, രജിസ്ട്രേറ്റ് കച്ചേരി, അഞ്ചല് ഓഫീസ് എന്നിവ സ്ഥാീപിതമായി
1924 - ലത്തീന്‍ പള്ളി സ്ഥാപിക്കപ്പെട്ടു.
1924 - ലത്തീൻ പള്ളി സ്ഥാപിക്കപ്പെട്ടു.
1925 - പുത്തന്‍ചന്ത സ്ഥാപിതമായി
1925 - പുത്തൻചന്ത സ്ഥാപിതമായി
1928 - ശ്രീനീരായണഗൂരുസ്വാമി മുണ്ടക്കയം സന്ദര്‍ശിച്ചു.
1928 - ശ്രീനീരായണഗൂരുസ്വാമി മുണ്ടക്കയം സന്ദർശിച്ചു.
1930 - സാമ്പത്തിക മാന്ദ്യം, യൂറോപ്യന്‍മാര്‍ സ്ഥലം വിടുന്നു.  
1930 - സാമ്പത്തിക മാന്ദ്യം, യൂറോപ്യൻമാർ സ്ഥലം വിടുന്നു.  
1932 - തോട്ടങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു
1932 - തോട്ടങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു
1938 - ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു.  
1938 - ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ നിലവിൽ വന്നു.  
1942 - സെന്‍റ്. ജോസഫ് . എല്‍. പി. സ്കൂള്‍ സ്ഥാപിച്ചു
1942 - സെൻറ്. ജോസഫ് . എൽ. പി. സ്കൂൾ സ്ഥാപിച്ചു
1947 - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.
1947 - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.
1950 - സെന്‍റ് ജോസഫ് എല്‍. പി. സ്കൂള്‍ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു
1950 - സെൻറ് ജോസഫ് എൽ. പി. സ്കൂൾ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു
1951 - ഹൈറേഞ്ച് എസ്റ്റെയിറ്റ് എംപ്ലായിസ് അസോസിയേഷന്‍ നിലവില്‍ വന്നു
1951 - ഹൈറേഞ്ച് എസ്റ്റെയിറ്റ് എംപ്ലായിസ് അസോസിയേഷൻ നിലവിൽ വന്നു
1953 - മുണ്ടക്കയം പഞ്ചായത്ത് സ്ഥാപിതമായി
1953 - മുണ്ടക്കയം പഞ്ചായത്ത് സ്ഥാപിതമായി
1958 - മുണ്ടക്കയത്ത് ആദ്യമായി വൈദ്യുതി എത്തി.
1958 - മുണ്ടക്കയത്ത് ആദ്യമായി വൈദ്യുതി എത്തി.
1961 - ആര്‍. പി. . സി. കോളനി സ്ഥാപിതമായി.
1961 - ആർ. പി. . സി. കോളനി സ്ഥാപിതമായി.
1962 - സെന്‍റ് ജോസഫ് എല്‍ പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പട്ടു.  
1962 - സെൻറ് ജോസഫ് എൽ പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പട്ടു.  
1965 - എല്‍. ഐ. സി. യു. മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി സ്ഥാപിതമായി.
1965 - എൽ. ഐ. സി. യു. മെഡിക്കൽട്രസ്റ്റ് ആശുപത്രി സ്ഥാപിതമായി.
1970 - 504- കോളനി സ്ഥാപിതമായി
1970 - 504- കോളനി സ്ഥാപിതമായി
1971 - പഞ്ചായത്തിന് സ്വന്തമായി കെട്ടിടമുണ്ടായി  , കോസ് വെ പണികഴിപ്പിച്ചു.
1971 - പഞ്ചായത്തിന് സ്വന്തമായി കെട്ടിടമുണ്ടായി  , കോസ് വെ പണികഴിപ്പിച്ചു.
<!--visbot  verified-chils->

11:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

പ്രകൃതി രമണീയമായ ഹൈറേഞ്ചിൻറ സുവർണ്ണ കവാടമാണ് മലനാടിൻറെ റാണിയായ മുണ്ടക്കയം. കോട്ടയത്തിൻറയും ഇടുക്കിയുടെയും അതിർത്തിയായി മുണ്ടക്കയം നിലകൊള്ളുന്നു. ഈ ചെറു നഗരത്തിന് കാർഷിക - സാമൂഹിക- സാന്പത്തിക രംഗങ്ങളിൽ ഉണ്ടായിട്ടുള്ള അഭിവൃദ്ധി അയൂയാവഹമാണ്. മുണ്ടക്കയത്തിൻറ ചരിത്രമ പ്ലാൻറേറഷൻ മേഖലയുടെയും അവിടുത്തെ തൊഴിലാളികളുടെയും ചരിത്രമാണ്. തീർത്ഥാടകരുടെ ഇടത്താവളമാണ്. മുണ്ടക്കയം. സാമൂഹിക, സാസ്ക്കാരിക, രാഷ്ടീയ മണ്ഡലങ്ങളിൽ ശോഭിച്ച നേതാക്കളും ഈ നാടിൻറ പ്രസക്തിയെ അത്യുന്നതിയിൽ എത്തിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

                ഈ പ്രദേശത്തെ ഭൂമി അധികവും പൂഞ്ഞാർ രാജകുടുംബത്തിൻറയും, എരുമേലി ദേവസത്തിൻറയും ഏതാനും ഭാഗം പണ്ടാര പാട്ടവുമായിരുന്നു.
        1900ൽ മുണ്ടക്കയത്തിൻറെ ചരിത്രത്തിൽ ഒരു പുതിയ  അദ്ധ്യായം തുന്നി ചേർത്തുകൊണ്ടാണ് മർഫി സായിപ്പിൻറെ വരവ്. ഇദ്ദേഹമാണ്  സിംഹപ്പൂരിൽ നിന്നും 

ആദ്യമായി റബർക്കുരു കൊണ്ടുവന്നത്. ഇന്ത്യയിൽ അന്നുണ്ടായിരുന്ന ആകെ റബർതോട്ടങ്ങളുടെ പകുതിയും മുണ്ടക്കയത്തും പ്രദേശങ്ങളിലുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റബർ രോഗ ഗവേ​ണകേന്ദ്രം ഈ പ്രദേശത്തായിരുന്നു എന്ന വസ്തുത അഭിമാനകരമാണ്. തൊഴിലാളികൾ നിത്യോപയോഗ സാധനങ്ങൾക്കായി ഞായറാഴ്ചകള്ൽ മുണ്ടക്കയത്തെ പുത്തൻചന്ത എന്ന വ്യാപാരകോന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ഉല്പാദനം വർദ്ധിക്കുകയും കച്ചവട വ്യവയായങ്ങൾ പുരോഗമിക്കുകയും ചെയ്തപ്പോൾ ഗതാഗത സൗകര്യം പോരാതെ വന്നു. മുണ്ടക്കയവും കുട്ടിക്കാനവും തമ്മിൽ യോജിപ്പിക്കാൻ റോക്ക് വെ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അതു പൂർത്തിയാക്കാൻ കഴിയാതെ വന്നു. ണുണ്ടക്കയെ ഇന്നൊരു പരിഷ്കൃതനഗരമാണ്. കാർഷിക , വ്യവസായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ മുണ്ടക്കയം വളരെയധികം പുരോഗതി സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു. ഒരിക്കൽ ഒരു സായിപ്പ് മുണ്ടക്കയത്ത് എത്തുകയും ഉപ്പുകയത്തിനു സമീപം കണ്ട പക്ഷികൾ എന്താെണന്ന് സമീപവാസികളോട് അന്വേഷിക്കുകയും ചെയ്തു. അവ മുണ്ടികളാണെന്ന് മനസ്സിലാക്കിയ സായിപ്പ് " മുണ്ടിക്കയം " എന്ന ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. അത് പിന്നീട് " മുണ്ടക്കയം എന്നായി പരിണമിച്ചു "

മുണ്ടക്കയം പഴമയും പാരമ്പര്യവും

1848 - ഹെൻറി ബേക്കർ എന്ന മിഷനറി എത്തുന്നു. 1 1849 - മുണ്ടക്കയം എന്ന നാമകരണം ചെയ്യപ്പെട്ടു. 1859 - മലേറിയ, വിഷുചികളുുടെ സംഹാര താണ്ഡവം, വലി. ഒരു വിഭാഗം ആളുകൾ മരണമടഞ്ഞു. 1880 - കെ. കെ. റോഡിൻറ പണി പൂർത്തിയായി. കോട്ടയം ഭാഗത്തു നിന്നും ചെറിയ തോതിൽ കർഷക കുടിയേറ്റം 1888 - കല്ലേപാലത്തിൻര ഉത്ഘാടനം. ഹൈറേഞ്ചിലേക്കുള്ള കവാടം തുറക്കപ്പെട്ടു. 1895 - കാപ്പി, തേയില തോട്ടങ്ങളുുടെ ആവിർഭാവം 1900 - മർഫി സായിപ്പിൻറ ആഗമനം 1904 - റബർതോേട്ടങ്ങളുടെ ആവിർഭാവം, വൻതോതിൽ കർഷക കുടിയേറ്റം 1910 - ഗവൺമൻറ് ആശുപത്രി, പോലീസ്റ്റേഷൻ, രജിസ്ട്രേറ്റ് കച്ചേരി, അഞ്ചല് ഓഫീസ് എന്നിവ സ്ഥാീപിതമായി 1924 - ലത്തീൻ പള്ളി സ്ഥാപിക്കപ്പെട്ടു. 1925 - പുത്തൻചന്ത സ്ഥാപിതമായി 1928 - ശ്രീനീരായണഗൂരുസ്വാമി മുണ്ടക്കയം സന്ദർശിച്ചു. 1930 - സാമ്പത്തിക മാന്ദ്യം, യൂറോപ്യൻമാർ സ്ഥലം വിടുന്നു. 1932 - തോട്ടങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു 1938 - ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ നിലവിൽ വന്നു. 1942 - സെൻറ്. ജോസഫ് . എൽ. പി. സ്കൂൾ സ്ഥാപിച്ചു 1947 - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1950 - സെൻറ് ജോസഫ് എൽ. പി. സ്കൂൾ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു 1951 - ഹൈറേഞ്ച് എസ്റ്റെയിറ്റ് എംപ്ലായിസ് അസോസിയേഷൻ നിലവിൽ വന്നു 1953 - മുണ്ടക്കയം പഞ്ചായത്ത് സ്ഥാപിതമായി 1958 - മുണ്ടക്കയത്ത് ആദ്യമായി വൈദ്യുതി എത്തി. 1961 - ആർ. പി. . സി. കോളനി സ്ഥാപിതമായി. 1962 - സെൻറ് ജോസഫ് എൽ പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പട്ടു. 1965 - എൽ. ഐ. സി. യു. മെഡിക്കൽട്രസ്റ്റ് ആശുപത്രി സ്ഥാപിതമായി. 1970 - 504- കോളനി സ്ഥാപിതമായി 1971 - പഞ്ചായത്തിന് സ്വന്തമായി കെട്ടിടമുണ്ടായി , കോസ് വെ പണികഴിപ്പിച്ചു.