"ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  <p> <br>  
  <p> <br>  
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19  എന്ന മഹാമാരി . അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കൂട്ടുകാർക്കെല്ലാം അറിയാമല്ലോ .അതിനാൽ വൈറസിനെപ്പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം .
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19  എന്ന മഹാമാരി . അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കൂട്ടുകാർക്കെല്ലാം അറിയാമല്ലോ .അതിനാൽ വൈറസിനെപ്പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം .
            വൈറസിന് കോശങ്ങൾ ഇല്ല .പ്രതുല്പാദനമോ വളർച്ചയോ ഇല്ല. എന്നാൽ ജലദോഷം മുതൽ എയ്ഡ്സ് വരെ ഉണ്ടാക്കാൻ അവക്ക് കഴിയും. നിശ്ചിത ആകൃതിയുള്ള ജൈവകണങ്ങളാണവ . മറ്റേതെങ്കിലും ജീവകോശത്തിനു ഉള്ളിൽ കടന്നാലേ അവ ജീവന്റെ സ്വഭാവം കാണിക്കുകയുള്ളു . ഒരു മില്ലീമീറ്ററിന്റെ ലക്ഷത്തിൽ ഒന്ന് വലുപ്പമേ പല വൈറസുകൾക്കും ഉള്ളു .ഇത്തരം കുഞ്ഞന്മാരാണ് ഇന്ന് ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നത് .അതിനാൽ ഇവയെ നാം ജാഗ്രതയോടെ നേരിടണം. അതിനുവേണ്ടി നാം ഒറ്റകെട്ടായി പ്രവർത്തിക്കണം .   
 
  </p>
  </p>
{{BoxBottom1
{{BoxBottom1
വരി 19: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

22:28, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19 എന്ന മഹാമാരി . അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കൂട്ടുകാർക്കെല്ലാം അറിയാമല്ലോ .അതിനാൽ വൈറസിനെപ്പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം . വൈറസിന് കോശങ്ങൾ ഇല്ല .പ്രതുല്പാദനമോ വളർച്ചയോ ഇല്ല. എന്നാൽ ജലദോഷം മുതൽ എയ്ഡ്സ് വരെ ഉണ്ടാക്കാൻ അവക്ക് കഴിയും. നിശ്ചിത ആകൃതിയുള്ള ജൈവകണങ്ങളാണവ . മറ്റേതെങ്കിലും ജീവകോശത്തിനു ഉള്ളിൽ കടന്നാലേ അവ ജീവന്റെ സ്വഭാവം കാണിക്കുകയുള്ളു . ഒരു മില്ലീമീറ്ററിന്റെ ലക്ഷത്തിൽ ഒന്ന് വലുപ്പമേ പല വൈറസുകൾക്കും ഉള്ളു .ഇത്തരം കുഞ്ഞന്മാരാണ് ഇന്ന് ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നത് .അതിനാൽ ഇവയെ നാം ജാഗ്രതയോടെ നേരിടണം. അതിനുവേണ്ടി നാം ഒറ്റകെട്ടായി പ്രവർത്തിക്കണം .

ഗൗതം .ജി
3 A ഗവ .എൽ .പി .ജി .എസ് .വക്കം .
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം