"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=ഋതുനന്ദ . കെ.വി.  
| പേര്=ഋതുനന്ദ . കെ.വി.  
| ക്ലാസ്സ്=VII  സി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 സി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=42      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan|തരം=കവിത}}

11:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകമേ നിന്നിൽ പടരുന്നു
പേമാരിയായി കൊറോണ
കോടി ജനങ്ങളെ ശവമാക്കി
ഭൂമിയിൽ വാഴും കൊറോണ
വരൂ മനുജരേ,
യുദ്ധം നടത്തിടാം ജീവനായ്
മരണമോ നമ്മളെ കാത്തിരിക്കുന്നിതാ
ഉണരൂ ജനങ്ങളേ ഉണരൂ
ജീവനു വേണ്ടി പൊരുതിടൂ
കൈകൾ ശുചിയാക്കി വച്ചിടാം
പുറത്തിറങ്ങാതെ നോക്കിടാം
വൈറസിനെ തുരത്തിടാം
ലോകം തിരിച്ചുപിടിക്കാം
നമുക്കീ ലോകം തിരിച്ചുപിടിക്കാം

 

ഋതുനന്ദ . കെ.വി.
7 സി രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത