"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ജനനി, ജന്മഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജനനി, ജന്മഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ജനനി, ജന്മഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ജനനി, ജന്മഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വരി 8: | വരി 8: | ||
നന്ദിയില്ലാതെ തിരസ്കരിച്ചൂ നാം | നന്ദിയില്ലാതെ തിരസ്കരിച്ചൂ നാം | ||
ഓർമകൾ മാത്രം ബാക്കിയാക്കി | ഓർമകൾ മാത്രം ബാക്കിയാക്കി | ||
എത്ര കുളങ്ങളെ മണ്ണിട്ടുമൂടി | |||
എത്ര നെൽപ്പാടങ്ങൾ വെട്ടീനികത്തി | |||
എത്ര കിട്ടിയാലും മതിവരാത്ത | |||
അത്യാഗ്രഹികളെ പോലെ | |||
കുന്നുകൾക്കിപ്പുറം പുഴകൾക്കുമപ്പുറം | കുന്നുകൾക്കിപ്പുറം,പുഴകൾക്കുമപ്പുറം | ||
അവിടൊരു നെൽപാടമുണ്ടായിരുന്നു | അവിടൊരു നെൽപാടമുണ്ടായിരുന്നു | ||
അവിടൊരു കുളമുണ്ടായിരുന്നു | അവിടൊരു കുളമുണ്ടായിരുന്നു | ||
അവിടൊരു കാവുണ്ടായിരുന്നു | അവിടൊരു കാവുണ്ടായിരുന്നു | ||
മണ്ണിൽ നികന്നോരു സൗഭാഗ്യങ്ങളിലൊക്കെയും | |||
അമ്മതൻ സ്നേഹമുണ്ടായിരുന്നു | |||
വിണ്ണിൽ ചുരന്നൊരു, മണ്ണിൽ കനിഞ്ഞൊരു | |||
മഴത്തുള്ളിതൻ വാത്സല്യമായിരുന്നു | |||
അറിയാതെ ജനനിയെ വെട്ടി നോവിച്ചോരാ | അറിയാതെ ജനനിയെ വെട്ടി നോവിച്ചോരാ | ||
മനിതൻ വ്യഥാ നിന്നു കേണിടുന്നു | മനിതൻ വ്യഥാ നിന്നു കേണിടുന്നു | ||
ഉയരെ പറക്കാൻ കൊതിച്ചൊരാ മർത്യൻ | ഉയരെ പറക്കാൻ കൊതിച്ചൊരാ മർത്യൻ | ||
അസ്തിത്വ ദുഃഖത്തിൽ നീറിടുന്നു. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= തബീഥ ആർ എസ് | |||
| ക്ലാസ്സ്= 6 A, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ : UPS മഞ്ചവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44547 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Remasreekumar|തരം=കവിത}} |
12:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജനനി, ജന്മഭൂമി
അമ്മയാം വിശ്വപ്രകൃതി
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത