"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavitha)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.യു.പി.എസ്സ്.തിരുമല     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. യു പി എസ് തിരുമല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43248
| സ്കൂൾ കോഡ്= 43248
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:19, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളെയ്ക്കായി

നല്ല നാളേയ്ക്കായി
ഹേ കൊറോണേ, നിന്നെ ഞങ്ങൾ തോൽപ്പിക്കും
ഉറ്റവരെയും ചങ്ങാതിമാരെയും
അകറ്റിയ അവധിക്കാലമിത് .
കൊറോണയെന്നും, കോവിഡ് -19 ന്നും
പേരുള്ള ഒരു യക്ഷി നീ.
'വരാനുള്ളത് ഏത് വഴിയും വരും'
എന്ന പഴമൊഴി ഓർക്കുന്നു ‍ഞാൻ.
അതു പോലെ വിമാനം കയറി
വന്നു നീ ‍ ഞങ്ങളെ തോൽപ്പിക്കാൻ
മതിയായില്ലേ നിന്റെ താണ്ഡവം?
തോൽക്കില്ല, ഞങ്ങൾ ‍ തോൽക്കില്ല
ധീരരായ മക്കളാണ് നമ്മൾ.
നിന്റെ അവസാനം കാണും വരെ
പോരാടും നമ്മളോരോരുത്തരും.
നല്ലൊരു നാളേയ്ക്കായി
കാത്തിരിയ്ക്കുന്നു ഞങ്ങൾ.
 

ദേവിക.ജെ
2A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത