"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അമ്മയാണ് എന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മയാണ് എന്റെ ലോകം | color=5 }} അമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


}}
}}
<center>
അമ്മയെന്ന രണ്ടക്ഷരമാണെന്റെ ലോകം
അമ്മയെന്ന രണ്ടക്ഷരമാണെന്റെ ലോകം


വരി 33: വരി 34:
   
   
നല്ലൊര‌ു ക‌ൂട്ട‌ുകാരിയാണെന്റെയമ്മ....
നല്ലൊര‌ു ക‌ൂട്ട‌ുകാരിയാണെന്റെയമ്മ....
{{BoxBottom1
| പേര്= അപർണ്ണ പി എ
| ക്ലാസ്സ്= 8 F
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത
|color=4
}}
{{Verified|name=Sathish.ss|തരം=കവിത}}

23:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയാണ് എന്റെ ലോകം

അമ്മയെന്ന രണ്ടക്ഷരമാണെന്റെ ലോകം

ജീവന്റെ ബാഷ്‌പമാണെന്റെയമ്മ

അർത്ഥത്തേക്കാൾ വല‌ുതാണ് എന്റെയമ്മ

അമ്മയെന്ന വാക്കിന്റെ അർത്ഥം ചെറ‌ുതല്ല

എന്നിലെ ഓരോ ത‌ുള്ളി രക്‌തവ‌ും നായാണ്.

എമ്മയാണെന്റെ പ്രഥമ ദൈവം

നിന്നോടൊപ്പമ‌ുള്ള ജീവിതമാണെന്റെ പ‌ുണ്യം

അമ്മ തൻ സ്‌നേഹമാണെന്റെ പ‌ുണ്യം

അമ്മ തൻ ജീവനാണെന്റെ സ്വപ്‌നം

അമ്മയോടൊപ്പമാണെന്റെ സ്വർഗ്ഗം

അമ്മ തൻ വാക്ക‌ുകൾ എന്റെ ധൈര്യം

സ്‌നേഹമാം അമ്മയെൻ മ‌ുന്നിൽ നിൽക്ക‌ുമ്പോൾ

എൻ വേദനകൾ എങ്ങോ മാഞ്ഞുപോക‌ുന്ന‌ു

എന്റെ വേദനകൾ പങ്ക് വയ്‌ക്കാൻ വന്ന

നല്ലൊര‌ു ക‌ൂട്ട‌ുകാരിയാണെന്റെയമ്മ....

അപർണ്ണ പി എ
8 F ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത