"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/തകർക്കില്ലൊരിക്കലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/തകർക്കില്ലൊരിക്കലും എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/തകർക്കില്ലൊരിക്കലും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 4   
| color= 4   
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

തകർക്കില്ലൊരിക്കലും.      

പ്രളയവും നിപ്പയും തകർത്തിടാത്ത കേരളം
സോപ്പു കൊണ്ടു കൈ കഴുകി നേരിടും നാം നേരിടും
കൊറോണയെന്ന ഭീകരനെ കേരളം നേരിടും
ഡോക്ടർമാരും നേഴ്സുമാരും പോലീസും സർക്കാരും
തുരത്തിയോടിക്കും കൊറോണയെ
അണുവിമുക്തമാക്കി നാം കേരളത്തെയുയർത്തിടും
ചൈനയോ അമേരിക്കയോയല്ല കേരളം
കേരനിരകളാടിടുന്ന ഹരിതസുന്ദര കേരളത്തെ കൈ
പിടിച്ചുയർത്തും നാം എന്നുമെന്നും
കൊറോണയെ തുരത്തും നാം തുരത്തിടും
പ്രവാസിയെന്ന മലയാളി
സ്വദേശിയെന്ന മലയാളിയെ
കൊറോണയെന്ന വില്ലാളിയെ
ശരീരം മൊത്തം നിറച്ചിരിക്കുന്നു.
നേരിടും നാം നേരിടും
കൊറോണയെ നേരിടും

ആരതി
9 A ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത