"ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/കടന്നു പോകും ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 49: | വരി 49: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹരി ഗോവിന്ദ് വി . എസ് | | പേര്= ഹരി ഗോവിന്ദ് വി . എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി. എച്ച്. എസ്സ്. വിജയരാഘവപുരം | | സ്കൂൾ=ജി. എച്ച്. എസ്സ്. വിജയരാഘവപുരം | ||
| സ്കൂൾ കോഡ്=23006 | | സ്കൂൾ കോഡ്=23006 | ||
| ഉപജില്ല= | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur|തരം= കവിത}} |
21:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കടന്നു പോകും ...
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; തെരുവുകളിലെ മാലിന്യങ്ങൾ മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; ആരാധനയാളങ്ങളിൽ കാണാത്ത , വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! കരുണയുടെ , സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ നറുംനിലവ് ! ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു നമുക്കുറങ്ങണം ശാന്തിയോടെ "ഇതും നമ്മളെ കടന്നു പോകും " ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - മാറ്റിയെടുക്കാം പിണക്കങ്ങൾ - പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - ജീവിതമെന്ന ചെറിയ കാലയളവ് പരസ്പരം 'സ്നേഹിച്ചു തീർക്കാം "ഇതും നമ്മളെ കടന്നു പോകും " "ഇതും നമ്മളെ കടന്നു പോകും "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത