"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഇതും കടന്നുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇതും കടന്നുപോകും | color=3 }} <center><poem><font...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

21:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇതും കടന്നുപോകും


പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
ഇന്ന് നാം അന്തിയുറങ്ങുന്നു
അമ്മ തൻ താരാട്ടു പാട്ടുകൾ
കേട്ടു നാം അന്തിയുറങ്ങുന്നു
പ്രകൃതി തൻ ജീവനാം ജീവജാലങ്ങളും
ഇന്നു തൻ അമ്മയുടെ മക്കളല്ലേ
എന്നിട്ടും എന്തേ മനുഷ്യർ നാം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും
പ്രകൃതിയുടെ മുഖമങ്ങ് വികൃതമാക്കി
ദുരന്തങ്ങൾ ഓരോന്നും വന്നു ഭവിച്ചിട്ടും
എന്തെ മനുഷ്യർ നാം മാറുകില്ലേ?
അരുതേ അരുതേ ഇനിയുള്ള കാലം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
നാളെയുടെ തലമുറക്കെങ്കിലും വേണ്ടി നാം
പ്രകൃതി തൻ അമ്മയെ കാത്തിടേണം
നാം പ്രകൃതി തൻ അമ്മയെ കാത്തിടേണം

ഷഹനാസ് ബി എസ്
5 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത