"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൃഷി എന്ന സംസ്‌കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൃഷി എന്ന സംസ്‌കാരം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      3
| color=      3
}}
}}
<p> <br>
 
ഇന്ന് നാം കൃഷിയ്ക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ടതാണ്. കൃഷി ഇല്ല എങ്കിൽ നമുക്കുള്ള ആഹാരവും, വസ്ത്രവും ഒന്നുമില്ല.കൃഷി എന്നുപറയുന്നത് മാനവരാശിയുടെ നാട്ടെല്ലാണ്.കൃഷിയിലൂടെ ആണ് നാം വളരെയേറെ പുരോഗമനം നേടുന്നത്.കാലാവസ്ഥയും മണ്ണും അറിഞ്ഞു വേണം കൃഷി ചെയ്യാൻ.ഇവിടെ കൃഷി ചെയ്‌തു നാം അന്യദേശങ്ങളിൽ പോലും ഭക്ഷണ സാധനങ്ങൾ അയക്കുന്നു. വിഷമില്ലാതെ കൃഷി ചെയ്യാൻ നാം എപ്പോഴും ജൈവവളങ്ങൾ വേണം ഉപയോഗിക്കാൻ

രസവളങ്ങളുടെ ഉപയോഗം മൂലം നമുക്ക് വളരെയേറെ വിപത്തുകൾ ഉണ്ടാക്കുന്നു. ഇനിയും കൃഷി വളരെയേറെ പുരോഗമിക്കണം. കൃഷി ഒരു സംസ്കാരമായാലെ മലയാളിക്ക് ഇനി. രക്ഷയുള്ളു.നാം മണ്ണിലേയ്ക്കു തന്നെ മടങ്ങണം.മണ്ണിനെ സ്നേഹിക്കണം

{{BoxBottom1
{{BoxBottom1
| പേര്= അനുശ്രീ .സ് ബി
| പേര്= അനുശ്രീ .സ് ബി
വരി 15: വരി 15:
   
| സ്കൂൾ കോഡ്= 44553
| സ്കൂൾ കോഡ്= 44553
| ഉപജില്ല= പാറശാല
| ഉപജില്ല= പാറശ്ശാല
      
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

15:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൃഷി എന്ന സംസ്‌കാരം

ഇന്ന് നാം കൃഷിയ്ക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ടതാണ്. കൃഷി ഇല്ല എങ്കിൽ നമുക്കുള്ള ആഹാരവും, വസ്ത്രവും ഒന്നുമില്ല.കൃഷി എന്നുപറയുന്നത് മാനവരാശിയുടെ നാട്ടെല്ലാണ്.കൃഷിയിലൂടെ ആണ് നാം വളരെയേറെ പുരോഗമനം നേടുന്നത്.കാലാവസ്ഥയും മണ്ണും അറിഞ്ഞു വേണം കൃഷി ചെയ്യാൻ.ഇവിടെ കൃഷി ചെയ്‌തു നാം അന്യദേശങ്ങളിൽ പോലും ഭക്ഷണ സാധനങ്ങൾ അയക്കുന്നു. വിഷമില്ലാതെ കൃഷി ചെയ്യാൻ നാം എപ്പോഴും ജൈവവളങ്ങൾ വേണം ഉപയോഗിക്കാൻ രസവളങ്ങളുടെ ഉപയോഗം മൂലം നമുക്ക് വളരെയേറെ വിപത്തുകൾ ഉണ്ടാക്കുന്നു. ഇനിയും കൃഷി വളരെയേറെ പുരോഗമിക്കണം. കൃഷി ഒരു സംസ്കാരമായാലെ മലയാളിക്ക് ഇനി. രക്ഷയുള്ളു.നാം മണ്ണിലേയ്ക്കു തന്നെ മടങ്ങണം.മണ്ണിനെ സ്നേഹിക്കണം

അനുശ്രീ .സ് ബി
5 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം