"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<p | <p> | ||
പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. '"ശാരീരിക അകലം സാമുഹിക ഒരുമ''എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം. | പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. '"ശാരീരിക അകലം സാമുഹിക ഒരുമ''എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മഞ്ചിമ. | | പേര്= മഞ്ചിമ. | ||
വരി 22: | വരി 22: | ||
| color= ൪ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൪ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
10:25, 6 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. '"ശാരീരിക അകലം സാമുഹിക ഒരുമഎന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |