"ജി യു പി എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുഭശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുഭശുചിത്വം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

20:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുഭശുചിത്വം

ശുഭശുചിത്വം
ശുചിത്വം ശീലമാക്കീടാം മനുഷ്യാ
ശുചിയായിടാം ശുചിയാക്കീടാം
ഈ ലോകജീവിതം ധന്യമാക്കിടാൻ
ഈ ശുചിത്വം ശീലമാക്കിടാം

വീട്ടിലും നാട്ടിലും തൊടിയിലും പുഴയിലും
ശുചിത്വം മുറുകെ പിടിയ്ക്കാകയിൽ
പഠിപ്പിക്കേണ്ടിഴരും നമ്മെ
പ്രകൃതിതൻ ശുചിത്വ പാഠങ്ങൾ

ഇത്ര നാൾ കാമസുരഭിയാം പ്രകൃതിതൻ
മക്കളാം മനുജരേ കേൾക്കൂ
ഈ ശുചിത്വം സ്വന്തമാക്കൂ
ഇല്ലായ്കിൽ നഷ്ടമായിടും ഈ സൗന്ദര്യം

 

ജോയൽ ടോംസൺ
6A ഗവ.യു.പി. എസ് തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത