"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/അമ്മേ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 1
| color= 1
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

09:58, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മേ പ്രകൃതി

അമ്മേ പ്രകൃതി
മക്കളാം നമുക്കെത്ര സ്നേഹം നൽകി
നമുക്കായിഎന്തെല്ലാം കരുതിവച്ചു

നമുക്കായിഎന്തെല്ലാം ഒരുക്കിവച്ചു
ആ അമ്മയെ ഇന്നു നാം മറന്നു
കാടുവെട്ടി, വയൽ നികത്തി, കുന്നിടിച്ചു
സ്വാർഥ മോഹങ്ങൾക്കായി
പ്രളയവും പേമാരിയുംശിക്ഷയായ് തന്നു നീ
എന്നിട്ടും ഒന്നും പഠിച്ചില്ല നാം
ഇന്നെല്ലാം നശിപ്പിക്കാനണയുന്നുവോ
അമ്മേ മാപ്പു തരില്ലേ പൊറുക്കില്ലേ
മക്കൾ തൻ തെറ്റുകൾ തിരുത്തുകില്ലേ

അമൃതാ സുനിൽ
6 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത