"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= പ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധം | | തലക്കെട്ട്= പ്രതിരോധം | ||
| color= 2 | | color= 2 | ||
}} | }} | ||
<p><br> | |||
ഇപ്പോൾ ലോകമെങ്ങും ജീവന് ഭീഷണി യായി നിൽക്കുന്ന kovid-19 എന്ന മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. കോവിഡ് -19 രോഗബാധയുടെ സാഹചര്യത്തിൽ നാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ രോഗവ്യാപനം തടയാന് ഉദ്ദേശിച്ചുകൊണ്ട് സർക്കാർ പ്രചരിപ്പിക്കുന്ന Break the chain എന്ന പരിപാടിയിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കുക, പിന്തുടരുക. Break the chain എന്നാൽ എപ്പോഴും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. കൈ കഴുകാതെ ഒരു കാരണവശാലും മുഖത്തു സ്പർശിക്കാതിരിക്കുക. എപ്പോൾ നാം പുറത്തിറങ്ങിയാലും മാസ്ക് ഉപയോഗിക്കുക. ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുക, സാമൂഹിക അകലം പാലിക്കുക. ഇപ്പോഴത്തെ രക്ഷാമന്ത്രം ഇതാണ് . നിങ്ങളും മറ്റുള്ളവരുമായി ഏറ്റവും കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുക. അതുപോലെ അനാവശ്യ മായ ഒത്തുചേരലും ഒഴിവാക്കുക.. പൊതുഗതാഗതമാര്ഗങ്ങളായ ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നിവ ആകുന്നതും ഒഴിവാക്കുക. ഒഴിച്ചുകൂടാനാവാത്ത യാത്രകൾ മാത്രം പോവുക. വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ അവിടെയിരുന്ന് ചെയ്താൽ മതിയെന്ന് തീരുമാനിക്കുക. കല്യാണങ്ങൾ, പാർട്ടികൾ, ഉത്സവങ്ങൾ, മതപരമായ ഒത്തുചേരലുകൾ, ദേവാലയസന്ദര്ശനം, ഹോട്ടലുകൾ, ഡാൻസ് പരിപാടികൾ, ബാറുകൾ, കായികമത്സരങ്ങൾ എന്നിവയും ഒഴിവാക്കുക. 1918-ലെ പ്രസിദ്ധമായ സ്പാനിഷ് ഫ്ലൂ സമയത്തും 2009-ലെ മെക്സിക്കോ ഫ്ലൂ സമയത്തും ലക്ഷക്കണക്കിനാളുകൾ ദുരന്തത്തിൽ പെടാതിരുന്നത് ഇത്തരം സ്വയമേയുള്ള ഒഴിഞ്ഞു മാറലിൽ കൂടലിലൂടെയാണ് എന്നത് നമുക്ക് ഓർക്കാം. ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കൽ തീർത്തുമുള്ള ഒറ്റപെടലായി മാറ്റേണ്ടതില്ല. പുറത്തുപോകാനോ, കാറ്റുകൊള്ളാനോ നിയന്ത്രണം ആവശ്യമില്ല. നടക്കാൻ പോകാം, സൈക്കിൾ ഓടിക്കാം. മുറിയിൽ അടച്ചിരിക്കണമെന്നില്ല, ആളുകളുമായുള്ള ഒത്തുചേരൽ ഒഴിവാക്കണം എന്ന് മാത്രമേയുള്ളു. നിങ്ങൾ താമസിക്കുന്നവീട് അല്ലെങ്കിൽ മുറി ധാരാളം വെളിച്ചവും വായുവും ഉണ്ടായിരിക്കണം ഉറക്കം കുറക്കുന്നത് ശരീരത്തെ ദുര്ബലപ്പെടുത്തും. അത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഓരോ ആൾക്കും പ്രത്യേകം പ്രത്യേകം പാത്രം ഉപയോഗിക്കുന്നത് നല്ലതാണ്. പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ യൊക്കെ നാം ചെയ്താൽ ഇപ്പോൾ നേരിടുന്ന ഈ മരണഭീഷണിയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. | |||
<br> | |||
{{BoxBottom1 | |||
| പേര്= അക്ഷയ് എസ് ബി. 6 A | |||
| ക്ലാസ്സ്= 6 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്= 44073 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം | |||
| color= 1 | |||
}} | |||
{{Verified|name=Sheelukumards| തരം=ലേഖനം }} |
19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രതിരോധം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം