"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി
| തലക്കെട്ട് =പരിസ്ഥിതി
| color=3
| color=
}}
}}
  <center> <poem>
 
   
<center> <poem>
പ്രകൃതിതൻ ദാനമാം മനുഷ്യർതൻ പ്രകൃതിയെ
പ്രകൃതിതൻ ദാനമാം മനുഷ്യർതൻ പ്രകൃതിയെ
ശൂന്യമാക്കുന്നോരി കാലമായി.
ശൂന്യമാക്കുന്നോരി കാലമായി.
വരി 37: വരി 39:
| color=    3
| color=    3
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb| തരം=  കവിത }}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


പ്രകൃതിതൻ ദാനമാം മനുഷ്യർതൻ പ്രകൃതിയെ
ശൂന്യമാക്കുന്നോരി കാലമായി.
വ്യക്തി ശുചിത്വത്തിൻ സമാനമായി
പ്രകൃതിയും നമ്മുടെ പരിസ്ഥിതിയും
മനുഷ്യരെ പ്രകൃതിയോടോന്നിച്ചു ചെർക്കുന്ന-
മധ്യസ്ഥനായ് നിൽക്കും പരിസ്ഥിതിയെ
സ്നേഹിച്ചു,ലാളിച്ചു,പാലിച്ചു,നിൽക്കേണം-
അഭയാർത്ഥിയാം മനുഷ്യരെല്ലാം.
പ്രകൃതിതൻ പ്രതികാരം ദൂരെയല്ല.
പ്രകൃതിയെ ദ്രോഹിച്ചു ഇക്കാലമത്രയും
പ്ലാസ്ററിക്കും വിഷപ്പുകയും,രാസവളവും-
മാലിന്യവും നിറ‍ഞ്ഞോരീ പ്രകൃതിയിൽ
മനുഷ്യർ പരസ്പരം കലഹിച്ചനേരം,
പ്രകൃതിതൻ പ്രതികാരം കണ്ണീരായ് മാറിയ
പ്രളയദുരന്തം ഓർക്കേണം നാം
സുനാമിയായ്,ഓഖിയായ്,നിപ്പയായ്,കൊറോണയായ്
വീണ്ടും വരുമെന്നു നിനച്ചീടേണം
ഇനിയും പഠിക്കാത്ത മനുഷ്യജന്മ‍ങ്ങളെ-
സ്നേഹിക്ക, പ്രകൃതിയെ,പരിസ്ഥിതിയെ
കാത്തുപാലിക്ക,പരിസ്ഥിതിയെ

ASHLIN HERDER
8 ബി ഇ എം ജി എച്ച് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത