"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ എന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32224
| സ്കൂൾ കോഡ്= 32224
| ഉപജില്ല=   ഈരാറ്റു പേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj| തരം=  കവിത}}

19:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ സ്വപ്നം


 ലോകമാം തറവാട്ടിൽവാഴുംമനുഷ്യർനാം,
വ്യക്തി ശുചിത്വം പാലിച്ചിടേണം..
വീടുംപരിസരവും വൃത്തിയാക്കണം,
വഴിയോരമാലിന്യം ഒഴിവാക്കണം
ആരോഗ്യവാനായ, വ്യക്തിയുണ്ടങ്കിലെ,
ആരോഗ്യകരമാം കുടുംബമുണ്ടാകുകയുള്ളൂ...
ആരോഗ്യകരമാം കുടുംബങ്ങൾ ഒരുമിച്ചാൽ...
നല്ലൊരുനാടിനെവാർത്തെടുക്കാം
കുട്ടികളായ നാം കുട്ടിക്കാലം മുതൽ
നല്ലശുചിത്വം ശീലീച്ചിടേണം.
ശുചിത്വമില്ലായ്മ കൊണ്ടുണ്ടാകും രോഗങ്ങൾ...
അപ്പാടെ നമുക്ക് തുടച്ചുനീക്കാം..
ഇനിവരും തലമുറക്കൊരു മാതൃകയാകുവാൻ
നമുക്കോരോരുത്തർക്കും പരിശ്രമിക്കാം..!_____

 

ആരാധ്യ ജോമോൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത