"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} | {{Verified|name=Sai K shanmugam|തരം=ലേഖനം}} |
18:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ രോഗപ്രതിരോധം
കേരളത്തിൽ വീണ്ടും കൊറോണ സ്ഥിതീകരിച്ചു.ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിൽ വുഹ്വാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടന വ്യതമാക്കുന്നത്. പനി, ചുമ, ശ്വാസതടസം തുടഗിയവയാണ് രോഗലക്ഷണം. പിന്നീട് ഇത് നിമോണിയയിലേക്ക് നയിക്കും. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ടാണ് പടരുന്ന മേഖലയിലേക്കോ അല്ലെഗിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർഗം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രക്കും ജോലി ആവശ്യത്തിനും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ അധികം ശ്രദ്ധിക്കണം. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുഇടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുകുക.സാധനകളും മറ്റും വാങ്ങാൻ പോകുബോൾ ഉറപ്പായും മാസ്ക് ഉപയോഗിച്ചിരിക്കണം. 60 വയസിനു മുകളിലുള്ളവർ പുറത്തിറങ്ങരുത്. വിറ്റാമിൻ A, ഫൈബർ, പ്രോടീൻ അടങ്ങിയ ആഹാരം കഴിക്കണം ലോക്കഡോൺ തീരുന്നതു വരെ പുറത്തിറങ്ങാതിരിക്കുക. ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന ഈ വൈറസിനെ നമുക്ക് ഒരുമയോടെ നേരിടാം. തന്നെയും തന്റെ കുടുംപത്തേയും ശുചിത്തോടെ മുന്നയിക്കുക. ഇത് കേരളമാണ് "നിപ്പ, പ്രളയം തുടങ്ങിയ ദുരിതങ്ങൾ വന്നപ്പോഴും നമ്മൾ ഒരുമയോടെ നേരിട്ട് കോറോണയും അതുപോലെതന്നെ. ഒരുമയുണ്ടെഗിലെ നമ്മുടെ കേരളത്തെ നമുക്ക് വീണ്ടെടുക്കാൻ കഴിയു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം