"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ എന്ന ജീവാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=4
| color=4
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ജീവാണു.

കൊറോണ എന്ന ജീവാണു.
മനുഷ്യജീവിതത്തിനിടയിൽ
വന്നൊരു ജീവാണു
മനുഷ്യ സ്വപ്നങ്ങളെ
കടിഞ്ഞാണിട്ടൊരു ജീവാണു
മനുഷ്യ സഹകരണത്തിന്
അതിർവരമ്പുകൾ ഇട്ടൊരു ജീവാണു
ജാതി മത ഭേദമില്ലാതെ
കക്ഷി രാഷ്ട്രീയമില്ലാതെ
വലിയവനൊ ചെറിയവനെന്നൊന്നില്ലാതെ
കടന്നു വന്നൊരു ജീവാണു
പ്രകൃതിയെ മലിനമാക്കിയ
മനുഷ്യന്റെചെയ്തികൾക്ക്
ലോക്ക് ഡൗൺ ഇട്ടൊരു ജീവാണു

ആവണി
3 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത