"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്=ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം         
| തലക്കെട്ട്=ശുചിത്വം         
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെൻറ്‍ ന്യൂ എൽ.പി.എസ്‍, ഇരവിപുരം.
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
| സ്കൂൾ കോഡ്= 41508
| സ്കൂൾ കോഡ്= 41508
| ഉപജില്ല= ചാത്തന്നൂർ     
| ഉപജില്ല= ചാത്തന്നൂർ     
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം
| തരം= കവിത      
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം --> 
| color=2
| color=   3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Shefeek100|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഭീതി പരത്തുന്നു, ഭയാനകമാകുന്നു
കൈകൾ കഴുകേണം, വ്യത്തിയുണ്ടാകേണം
എപ്പോഴും നമ്മളിൽ കൂട്ടുകാരേ.
നല്ല പാഠത്തിൻ മുൻനിരയിലായി
ശുചിത്വമാണെൻ കൂട്ടുകാരേ.
ശുചിയായിരിക്കേണം നമ്മൾതൻ വീട്ടിൽ
എപ്പോഴുമെപ്പോഴും ശ്രദ്ധ വേണം.
അമ്മതൻ രുചിയുള്ള ഭക്ഷണത്തിൻ ഗന്ധം
നമ്മളിൽ ശുചിത്വത്തെ മറന്നുകൂടാ .
ലോകമെമ്പാടുമീ വ്യാപിച്ചു നിൽക്കുന്ന
ലോകമാരിയാം കൊറോണയെ തടയേണം നാം
 

ദക്ഷ അനൂപ്‍
2 സി ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത