"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ശത്ര‍ുവായിര‍ുന്ന‍ു,
ശത്ര‍ുവായിര‍ുന്ന‍ു,
പേര് കൊറോണ.........
പേര് കൊറോണ.........
</center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=ആതിര എസ് എസ്
| പേര്=ആതിര എസ് എസ്
വരി 29: വരി 29:
| color=4
| color=4
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}
 
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

   
മന‍ുഷ്യനാവുക
എന്ന് പറഞ്ഞത്
മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊര‍ു
പാത തെളിച്ചത‍ും
അവനെ കാട്ടിത്തന്നതും
മാനവക‍ുലത്തിന്റെ
നാശം കൊതിച്ച
അദൃശ്യനായൊര‍ു
ശത്ര‍ുവായിര‍ുന്ന‍ു,
പേര് കൊറോണ.........

ആതിര എസ് എസ്
4 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത