"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/എന്റെ ആദ്യാനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


ആയിരം  സംവത്സരങ്ങളായി  എന്റെ ജീവിതം  ഒരു തടവറയ്ക്കുള്ളിലായിരുന്നു. എനിക്ക് കാവലായി ധാരാളം സുരക്ഷാ കവചങ്ങൾ. എപ്പോഴും എന്റെ മനസ്സ് ആഗ്രഹിക്കുമായിരുന്നു ഇതിൽ നിന്നും എനിക്ക് ഒരു മോചനം കിട്ടിയിരുന്നെങ്കിൽ. ഇതിനിടയിലാണ് അലാവുദ്ദിൻ അത്ഭുതവിളക്ക് തുറന്ന് ജിന്നിനെ മോചിപ്പിച്ചതു പോലെ, അഹല്യക്ക് ശാപമോക്ഷം ലഭിച്ചതുപോലെ  എന്നെയും ആരോ തുറന്നു വിട്ടിരിക്കുന്നു. എന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. ലോകം മുഴുവൻ കാണാൻ എനിക്ക് കൊതിയായി. പക്ഷെ ഞാൻ പുറത്തുവന്നു എന്ന  കാര്യം അറിഞ്ഞപ്പോൾ തന്നെ എല്ലാവരും ഭയന്നു. എന്താണ് എല്ലാവർക്കും എന്നെ പേടി എന്ന് മനസ്സിലാകുന്നില്ല. എന്നെ തൊട്ടു വിളിച്ചാൽ മാത്രമേ ഞാൻ കൂടെ പൊകൂ. എന്നെ തൊട്ടു വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്.  അതുകൊണ്ടാണ് ഞാൻ കൂടെ പോകുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ളവരും എന്നെ തൊട്ടു വിളിച്ചു. എല്ലാവരുടെ കൂടെയും ഞാൻ പോയി. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടാണ് എനിക്ക് കേരളത്തിലേക്ക് ഒരു ക്ഷണം ഉണ്ടായത്.  
ആയിരം  സംവത്സരങ്ങളായി  എന്റെ ജീവിതം  ഒരു തടവറയ്ക്കുള്ളിലായിരുന്നു. എനിക്ക് കാവലായി ധാരാളം സുരക്ഷാ കവചങ്ങൾ. എപ്പോഴും എന്റെ മനസ്സ് ആഗ്രഹിക്കുമായിരുന്നു ഇതിൽ നിന്നും എനിക്ക് ഒരു മോചനം കിട്ടിയിരുന്നെങ്കിൽ. ഇതിനിടയിലാണ് അലാവുദ്ദിൻ അത്ഭുതവിളക്ക് തുറന്ന് ജിന്നിനെ മോചിപ്പിച്ചതു പോലെ, അഹല്യക്ക് ശാപമോക്ഷം ലഭിച്ചതുപോലെ  എന്നെയും ആരോ തുറന്നു വിട്ടിരിക്കുന്നു. എന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. ലോകം മുഴുവൻ കാണാൻ എനിക്ക് കൊതിയായി. പക്ഷെ ഞാൻ പുറത്തുവന്നു എന്ന  കാര്യം അറിഞ്ഞപ്പോൾ തന്നെ എല്ലാവരും ഭയന്നു. എന്താണ് എല്ലാവർക്കും എന്നെ പേടി എന്ന് മനസ്സിലാകുന്നില്ല. എന്നെ തൊട്ടു വിളിച്ചാൽ മാത്രമേ ഞാൻ കൂടെ പൊകൂ. എന്നെ തൊട്ടു വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്.  അതുകൊണ്ടാണ് ഞാൻ കൂടെ പോകുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ളവരും എന്നെ തൊട്ടു വിളിച്ചു. എല്ലാവരുടെ കൂടെയും ഞാൻ പോയി. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടാണ് എനിക്ക് കേരളത്തിലേക്ക് ഒരു ക്ഷണം ഉണ്ടായത്. <br>
 
                                   ഹായ് ! ദൈവത്തിന്റെ സ്വന്തം നാട്. എനിക്കും ആ സുന്ദരാമായ നാട് കാണണം. അങ്ങിനെ ആ സുഹൃത്തിനൊപ്പം ഞാൻ മലയാളനാട്ടിലെത്തി. ഫ്ലൈറ്റ് ലാൻഡ്  ചെയ്യുന്നതിന് മുമ്പേ ഞാൻ ആ നാട് കണ്ടു. പച്ചവിരിച്ച നെൽപ്പാടങ്ങളും, ഉയർന്നു നിൽക്കുന്ന മലകളും, കായലുകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന ചീനവലകളും......... വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാടെന്നു  പറയുന്നത്. അത്രയ്ക്ക് സുന്ദരമാണ് കേരളം. എയർപോർട്ടിന്  പുറത്തിറങ്ങിയപ്പോൾ എന്തൊരു ജനത്തിരക്കാ.... .. ഒരാളെ കൊണ്ടുപോകാൻ പത്തു പേരെങ്കിലും കാണും. <br>ഇവിടെ ഇങ്ങിനെയാണോ? എല്ലാ തിരക്കും ഞാൻ ശരിയാക്കി തരാം- ഞാൻ മനസ്സിൽ മന്ത്രിച്ചു. ഓ...... എന്തൊരു ചൂട്. ചൂടെനിക്ക് സഹിക്കാനാകില്ല. താമസിയാതെ എന്റെ സുഹൃത്തിനു പോകുവാനുള്ള വാഹനമെത്തി. വാഹനത്തിൽ A/C ഉള്ളതുകൊണ്ട് ചൂടിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു. <br>
                                   ഹായ് ! ദൈവത്തിന്റെ സ്വന്തം നാട്. എനിക്കും ആ സുന്ദരാമായ നാട് കാണണം. അങ്ങിനെ ആ സുഹൃത്തിനൊപ്പം ഞാൻ മലയാളനാട്ടിലെത്തി. ഫ്ലൈറ്റ് ലാൻഡ്  ചെയ്യുന്നതിന് മുമ്പേ ഞാൻ ആ നാട് കണ്ടു. പച്ചവിരിച്ച നെൽപ്പാടങ്ങളും, ഉയർന്നു നിൽക്കുന്ന മലകളും, കായലുകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന ചീനവലകളും......... വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാടെന്നു  പറയുന്നത്. അത്രയ്ക്ക് സുന്ദരമാണ് കേരളം. എയർപോർട്ടിന്  പുറത്തിറങ്ങിയപ്പോൾ എന്തൊരു ജനത്തിരക്കാ.... .. ഒരാളെ കൊണ്ടുപോകാൻ പത്തു പേരെങ്കിലും കാണും.  
 
ഇവിടെ ഇങ്ങിനെയാണോ? എല്ലാ തിരക്കും ഞാൻ ശരിയാക്കി തരാം- ഞാൻ മനസ്സിൽ മന്ത്രിച്ചു. ഓ...... എന്തൊരു ചൂട്. ചൂടെനിക്ക് സഹിക്കാനാകില്ല. താമസിയാതെ എന്റെ സുഹൃത്തിനു പോകുവാനുള്ള വാഹനമെത്തി. വാഹനത്തിൽ A/C ഉള്ളതുകൊണ്ട് ചൂടിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.  
 
                                           ആ! ഇത്രയും പറഞ്ഞിട്ടും എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ. എല്ലാവരെയും എനിക്ക് സ്നേഹിക്കാനേ അറിയൂ. ആദ്യം പറഞ്ഞതുപോലെ ആര് ക്ഷണിച്ചാലും ഞാൻ അവരുടെ  കൂടെ പോകും. പക്ഷെ തൊട്ടു വിളിക്കണമെന്നു മാത്രം.... പിന്നെ ഞാൻ അവരെ സ്നേഹിച്ചു കൊല്ലും. എല്ലാവരും സ്നേഹിക്കുന്നത് ഹൃദയത്തിൽ കയറിയാണ്. ഞാൻ അങ്ങിനെയല്ല ഞാൻ ശാസ്വകോശത്തിൽ ഇരുന്നു സ്നേഹിക്കും. സ്നേഹിച്ച്.... സ്നേഹിച്ച്....കൊല്ലും. പക്ഷെ ഇവിടെ നേരെ മറിച്ചായിരുന്നു ആദ്യാനുഭവം. സ്നേഹിച്ചു.... സ്നേഹിച്ചു.... ആ സുഹൃത്ത് എന്നെ കൊന്നു... .
                                           ആ! ഇത്രയും പറഞ്ഞിട്ടും എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ. എല്ലാവരെയും എനിക്ക് സ്നേഹിക്കാനേ അറിയൂ. ആദ്യം പറഞ്ഞതുപോലെ ആര് ക്ഷണിച്ചാലും ഞാൻ അവരുടെ  കൂടെ പോകും. പക്ഷെ തൊട്ടു വിളിക്കണമെന്നു മാത്രം.... പിന്നെ ഞാൻ അവരെ സ്നേഹിച്ചു കൊല്ലും. എല്ലാവരും സ്നേഹിക്കുന്നത് ഹൃദയത്തിൽ കയറിയാണ്. ഞാൻ അങ്ങിനെയല്ല ഞാൻ ശാസ്വകോശത്തിൽ ഇരുന്നു സ്നേഹിക്കും. സ്നേഹിച്ച്.... സ്നേഹിച്ച്....കൊല്ലും. പക്ഷെ ഇവിടെ നേരെ മറിച്ചായിരുന്നു ആദ്യാനുഭവം. സ്നേഹിച്ചു.... സ്നേഹിച്ചു.... ആ സുഹൃത്ത് എന്നെ കൊന്നു... .


വരി 21: വരി 17:
| സ്കൂൾ=  എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23027
| സ്കൂൾ കോഡ്= 23027
| ഉപജില്ല=   ഇരിങ്ങാലക്കുട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Sunirmaes}}
{{Verified|name= Sunirmaes| തരം=കഥ}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]