"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കോവിഡ് -മാപ്പിളപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോവിഡ്-മാപ്പിളപ്പാട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണയെന്ന വൈറസിനെ നാം
നിസ്സാരമായി കരുതീടരുതേ
പ്രതാപിയായ കൊറോണ വൈറസ്
ക്ഷണിച്ചിടാതെവീട്ടിൽ വരില്ല
      തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
      വായ് മറയ്ക്കാം  മാസ്ക്കുകളാലെ 
      കൈകൾ കൊടുക്കാതെവന്ദിച്ചീടാം
      ആശ്ളേഷിക്കാം മനസ്സുകൾ കൊണ്ട്
പുറത്തു പോയിട്ടകത്തുവന്നാൽ
സോപ്പുകൊണ്ട് കൈകൾ കഴുകാം
വീട്ടിലിരിയ്കും വൃദ്ധജനങ്ങളെ
സംരക്ഷിക്കാം സ്നേഹത്തോടെ
    വീട്ടിലിരിക്കാം അകന്നിരിക്കാം
    ഒരുമിക്കാനായ് ഒറ്റക്കാകാം
    ഭയപ്പെടോണ്ട  ജാഗ്രത മാത്രം
    അതിജീവിക്കാം ഒത്തൊരുമിച്ച്
കോവിഡ് വന്ന് ചികിത്സിക്കുന്നതിനേക്കാൾ
കോവിഡ് വരാതെ സൂക്ഷിച്ചീടാം
വ്യക്തി ശുചിത്വം പരിസര ശുചിത്വം
സംസ്ക്കാരമായി നമുക്ക് വളർത്താം....


</poem> </center>
{{BoxBottom1
| പേര്= പുഷ്പറാണി
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    2!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sathish.ss}}

12:05, 5 മേയ് 2020-നു നിലവിലുള്ള രൂപം