"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വന്നണഞ്ഞു മഹാമാരിയൊന്ന്
വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
വരി 11: വരി 12:
എന്നിട്ടും തീരാത്ത കൊതിയുമായി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഇഹ്സാൻ അഹമ്മദ്
| പേര്= ഇഹ്സാൻ അഹമ്മദ്
വരി 22: വരി 24:
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam}}

17:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മർത്ത്യന്റെ ആർത്തി

വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
മണ്ണും മലയും പാടങ്ങളും
വെട്ടിമുറിച്ചു മനുഷ്യരാം നാം
പുഴകളെ മൊത്തം മലിനമാക്കി
വഴികൾ മൊത്തം സ്വന്തമാക്കി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
 

ഇഹ്സാൻ അഹമ്മദ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത